സമഗ്രാധിപത്യ പ്രവണതകൾ ചെറുക്കപ്പെടേണ്ടതുണ്ട്
അധികാരം ദുഷിപ്പിക്കുന്നു; പരമാധികാരം പരമമായി ദുഷിപ്പിക്കുന്നു എന്നതാണല്ലോ പഴമൊഴി. അതിനൊപ്പം എം ഗോവിന്ദൻ കൂട്ടിച്ചേർത്ത ഒരു വരി കൂടിയുണ്ട്, ദുഷിച്ചവർ അധികാരം തേടി പോകുന്നു എന്നതാണത്. മനുഷ്യ വംശം അതിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ കണ്ടെത്തിയ ഏറ്റവും inclusive ആയ (സർവരേയും ഉൾക്കൊള്ളുന്ന )സാമൂഹ്യ – ഭരണ രൂപമാണ് ജനാധിപത്യം. ആ ജനാധിപത്യം ഏറ്റവുമധികം ഭയക്കുന്നത് തെരഞ്ഞെടുപ്പിലൂടെ തന്നെ അധികാരത്തിൽ എത്താൻ സാധ്യതയുള്ള ഇത്തരം പരമാധികാരികളെയാണ്. എല്ലാത്തരം മനുഷ്യരെയും പ്രതിനിധീകരിക്കുന്ന, അവരെContinue Reading





















