വെബ്ബ് ഡെസ്ക് (Page 5)

കുര്‍ദിഷ് ഹോസ്പിറ്റലില്‍ ചികിത്സയ്ക്ക് വിധേയനായ ഐസിസ് തീവ്രവാദി / ദി ന്യൂയോര്‍ക്ക് ടൈംസ് ഫോട്ടോഗ്രാഫര്‍: മൗറീഷ്യ ലിമ (ബ്രസീല്‍) സിറിയയിലെ കുര്‍ദ്ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ നേതാവായ അബ്ദുള്ള ഒക്കാലന്റെ ചിത്രത്തിന് മുന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ്സിലെ പതിനാറ് വയസ്സുകാരനായ ജേക്കബിന്റെ പൊള്ളലുകളില്‍ ഓയിന്മെന്റ് പുരട്ടുന്ന ഡോക്ടര്‍. ഇരുട്ടിന്റെ മറവില്‍ / ഗാര്‍ഡിയന്‍ ഫോട്ടോഗ്രാഫര്‍: പോള്‍ ഹാന്‍സെന്‍ (സ്വീഡന്‍) കടല്‍ മാര്‍ഗ്ഗം ഗ്രീസിലെ ദ്വീപായ ലെസ്ബോസിലേക്ക് എത്തിച്ചേര്‍ന്ന തുര്‍ക്കിയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ ബോട്ടില്‍Continue Reading

  ഇന്ന്(18.06.2016) കാലത്ത്‌ മുതല്‍ താങ്കളുടെതായി ഒരു കുറിപ്പ്‌ നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി കണ്ടു.അങ്ങയോടുള്ള എല്ലാ സ്നേഹാദരങ്ങളോടും കൂടി ചോദിക്കട്ടെ “എന്തിനാണ് മയ്യിലിനെ ഇങ്ങനെ അപമാനിക്കുന്നത് ” .ആരുടെ ഒറ്റുകാരനായാണ് താങ്കള്‍ മാറുന്നത്? യഥാര്‍ത്ഥ സംഭവം എന്തെന്ന് അങ്ങയെ ഓര്‍മ്മപ്പെടുത്തേണ്ടതായി വന്നതില്‍ ഖേദമുണ്ട്. മയ്യില്‍ പോലീസ്‌ സ്റേഷന്‍,കയരളം വില്ലേജ്‌ ഓഫീസ്‌,ബസ്‌ സ്ടാന്റ്റ്‌ എന്നിവയുടെ വിളിപ്പാടകലെയായി മയ്യില്‍ കോ ഓപ്പറേറ്റീവ് മില്‍ക്ക് സപ്ലൈ സൊസൈറ്റി ഒരു പുതിയ ഹോട്ടല്‍ ആരംഭിക്കുന്നുണ്ട്. നിലവിലുള്ള സൊസൈറ്റിContinue Reading

ഒരു ഉത്തരേന്ത്യന്‍ സംസ്ഥാനത്തിളല്ല. ഈ കൊച്ചു കേരളത്തിലെ എന്‍റെ സ്വന്തം ഓഫീസിലാണ് ഞാന്‍ മൂന്നു മണിക്കൂര്‍ ബന്ദിയാക്കപ്പെട്ടത്‌. അനധികൃതമായി മണല്‍ കടത്തിയ വാഹനം പിടികൂടിയതാണ് കുറ്റം. ബലാല്‍ക്കാരമായി അക്രമകാരികള്‍ ഓഫീസില്‍ നിന്നും ഞാന്‍ പിടികൂടിയ രണ്ട് വാഹനങ്ങളുടെ താക്കോല്‍ മേശ വലിപ്പില്‍ നിന്നും പിടിച്ചെടുത്ത് രണ്ട് വണ്ടികളും മോചിപ്പിച്ചു. നാല്‍പ്പതോളം ആളുകള്‍… മൂന്നര മണിക്കൂര്‍ തടഞ്ഞു വെച്ചുള്ള അസഭ്യം പറച്ചിലും വധ ഭീഷണിയും. എനിക്ക് എന്നോട് ആത്മനിന്ദ തോന്നിയ രണ്ട്Continue Reading

കേരളത്തിന്‍റെ വഴികള്‍ –  7  കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിന്‍റെ ചരിത്രം വിവിധ തരം കുടിയേറ്റങ്ങളുടേയും കുടിയിറക്കങ്ങളുടേയും കൂടി ചരിത്രമാണ്.  ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന പുതിയതും പഴയതും ആയ ആവാസ പരിസരങ്ങൾ പരിണമിച്ചാണ് ഇന്നത്തെ കേരള സമൂഹം രൂപപ്പെട്ടു വന്നത്. ഒരു കാലത്ത് ഒട്ടുമുക്കാലും വന നിബിഡമായിരുന്ന ഈ പ്രദേശത്ത്, തീര പ്രദേശങ്ങളിൽ വസിച്ചിരുന്നവർ നദികളിൽ കൂടി സഞ്ചരിച്ച്  ഇടContinue Reading

കേരളത്തിന്റെ വഴികള്‍ –  6 കേരളത്തിൽ വളരുന്ന അസമത്വങ്ങൾ കേരളത്തിലെ സാമ്പത്തിക വളർച്ചക്കും സാമൂഹിക വികസനത്തിനും ഒപ്പം വളരുന്ന ഒന്നാണ് സാമ്പത്തിക-സമൂഹിക അസമാനതകളും അസമത്വങ്ങളും. ഇതിന്‍റെ പുതിയ സ്ഥിതി വിവര കണക്കുകൾ ഇപ്പോൾ കൂടുതൽ ലഭ്യമാണ്. ഈ പ്രാഥമികവും കൂടുതൽ സാമാന്യ വത്കൃതവും ആയ കുറിപ്പുകളിൽ സ്ഥിതി വിവരകണക്കുകൾ വിവരിക്കുന്നില്ല. ഇതുവരെ ഞാൻ എഴുതിയ കുറിപ്പുകളിൽ കേരളത്തിലെ, പ്രത്യേകിച്ച് തെക്കൻ ജില്ലകളിലെ, മധ്യവർഗ്ഗ-ഉപരി മധ്യ വർഗ്ഗ വിഭാഗങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെContinue Reading