വെബ്ബ് ഡെസ്ക്

നൂറ്റാണ്ടുകളായി മതത്തിൽ തുല്യഅവകാശം ലഭിക്കുന്നതിനായി സ്ത്രീകൾ സമരത്തിലാണ്. പ്രാർഥിക്കുവാനുള്ള അവകാശം മാത്രമല്ല വിഷയം, എല്ലാ ഇടങ്ങളിലേക്കുമുള്ള  പ്രവേശനാവകാശം കൂടിയാണ്. അല്ക ഗാട്ഗിൽ എഴുതുന്നു. നവംബര്‍ 2015:  മഹാരാഷ്ട്രയിലെ ശനി ശിമ്ഗനപുര ക്ഷേത്രം. ഒരു മുതിര്ന്ന പെൺകുട്ടി സ്ത്രീകള്ക്ക് നിരോധനമുള്ള തുറന്ന മണ്ഡപത്തിലേക്ക് കയറിചെല്ലുകയും ശനിവിഗ്രഹത്തിൽ അർച്ച ന നടത്തി ഞൊടിയിടയിൽ രംഗം വിടുകയും ചെയ്യുന്നു. നിരുപദ്രവമെന്ന് തോന്നിയേക്കാവുന്ന ഈ സംഭവത്തിന്റെ പ്രത്യാഘാത മോ? വിറളി പിടിച്ച അമ്പല കമ്മിറ്റിയും വിശ്വാസികളുംContinue Reading

ഇന്ത്യൻ ജാനാധിപത്യം തലങ്ങും വിലങ്ങും അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഒരു വശത്ത് തീവ്രമായ ഇന്ത്യൻ ദേശീയതയാണ് ഇന്ത്യൻ ജനാധിപത്യമെന്നും ഭാരത് മാതാകീ ജയ് എന്ന് വിളിക്കാത്തവരൊക്കെ ദേശവിരുദ്ധരാണെന്നുമുള്ള കൊണ്ടുപിടിച്ചുള്ള ആശയപ്രചാരണങ്ങളും ആളെക്കൂട്ടലും നടക്കുമ്പോൾ മറുവശത്ത് ജാനാധിപത്യം എന്ന സങ്കൽ‌പം തന്നെ തകർക്കപ്പെടേണ്ടതാണെന്നും ഭാരത് മാതാവ് എന്ന ആശയത്തോട് ആഭിമുഖ്യം കാട്ടുന്ന എല്ലാവരും തീവ്രമായ ഇന്ത്യൻ ദേശീയതയുടെ പ്രയോക്താക്കളാണെന്നുമുള്ള രീതിയിൽ ആൾക്കൂട്ടരൂപീകരണം നടക്കുന്നു. യഥാർത്ഥത്തിൽ ഇവ രണ്ടിലും പെടാത്ത,Continue Reading

[pullquote align=”full” cite=”” link=”” color=”#f60617″ class=”” size=””] ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്കൃത കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഓ വി വിജയനുമായി നടത്തിയ സര്‍ഗ്ഗസംവാദം. വ്യവസ്ഥാപിത ഇടതുപക്ഷം വിജയനെ മുഖ്യശത്രുവായി പ്രഖ്യാപിച്ചിരുന്ന കാലത്ത് കോളേജിൽ തീവ്രഇടതുപക്ഷനിലപാടിൽ പ്രവർത്തിച്ചിരുന്ന ഒരു ചെറു സംഘം വിദ്യാർത്ഥികളാണ് സംവാദം സംഘടിപ്പിച്ചത്. കാൽനൂറ്റാണ്ടിനു ശേഷവും വിജയന്റെ നിരീക്ഷണങ്ങൾ കൂടുതൽ   കൂടുതൽ പ്രസക്തമാകുന്നുണ്ട്  . സംവാദത്തിലെ പ്രസക്തഭാഗങ്ങൾ[/pullquote] ഓ വിContinue Reading

ലഘുവായെന്തെങ്കിലും തിന്നാനോ കുടിക്കാനോ കിട്ടുമോ എന്നന്വേഷിച്ചാണ്, കടയുടെ മുന്നിലെ ചെറിയ ബോര്‍ഡ് കണ്ട്, കൌതുകവസ്തുക്കള്‍ വില്‍ക്കുന്ന കടയാണെന്നറിഞ്ഞിട്ടും  ഞങ്ങള്‍ കയറിയത്. ബോര്‍ഡ്, അടഞ്ഞുകിടക്കുന്ന അടുത്ത കടയുടേതാണെന്നു പറഞ്ഞ, കൌണ്ടറില്‍ ഇരുന്നിരുന്ന സ്ത്രീ ഒരു വശത്തേയ്ക്ക് ചൂണ്ടാതെ ചൂണ്ടി, പറയാതെയെന്തോ പറയുന്നുണ്ടായിരുന്നു. ഒപ്പം, ‘പ്രകാശ’മായി’, ‘റോഡിന്‍റെ ഇതേ വശത്ത് പത്ത് ചുവട് കൂടി നടന്നാല്‍ നല്ല ഒരു റെസ്റ്റാറന്‍റ് ഉണ്ടെ’ന്നും.  ചിരിച്ച്, നന്ദി പറഞ്ഞ്, പുറത്തേക്കിറങ്ങിയ ശേഷം മകളും മരുമകനും ആംഗ്യാഭിനയContinue Reading

പുരാണ കഥകളുടെയും ധ്യാന മന്ത്രങ്ങളുടെയും ആവര്‍ത്തന ലോകത്തു നിന്ന് പ്രകൃതിയുടെ ജൈവ സമൃദ്ധിയിലേക്ക് ഇറങ്ങി വന്ന ചിത്രകാരിയാണ് ലേഖ വൈലോപ്പിള്ളി. ഒരു യഥാര്‍ത്ഥ കലാകാരന് /കലാകാരിക്ക് ആവര്‍ത്തനങ്ങളുടെ രചനാ ലോകത്ത് ഏറെക്കാലം ജീവിക്കാനാവില്ലെന്ന് ലേഖയും വിശ്വസിക്കുന്നു. ചുവര്‍ചിത്ര പഠന കാലം മുതല്‍ പെയ്ന്റിംഗ് (ഫൈന്‍ ആര്‍ട്ട്) ഉപരിപഠനം തുടങ്ങും വരെയുള്ള കാലയളവില്‍ മാത്രമെ ലേഖയുടെ ക്രിയാത്മക ചിത്രങ്ങള്‍ക്ക് പാരമ്പര്യ ചുവര്‍ചിത്ര ശൈലിയുണ്ടെന്ന് പറയാനാവൂ. അക്കാലത്താണ് വൈലോപ്പിള്ളി ശ്രീധരമേനോന്റെ പ്രശസ്ത കവിതകളായContinue Reading