ജെയിംസ് വർഗീസ്

2025-ലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാഷണൽ ഡെമോക്രാറ്റിക് അലയൻസിന് (എൻഡിഎ) റെക്കോർഡ് ഭൂരിപക്ഷത്തോടെയുള്ള വിജയം സമ്മാനിച്ചു. 101 സീറ്റുകളിൽ മത്സരിച്ച ജെഡിയു, ബിജെപി എന്നീ കക്ഷികൾ യഥാക്രമം 85, 89 സീറ്റുകൾ നേടി വലിയ കുതിച്ചു ചാട്ടം നടത്തിയിരിക്കുകയാണ്. വ്യാപകമായ തിരഞ്ഞെടുപ്പ് അപാകതകളും വോട്ട് കൃത്രിമത്വവും ആരോപിച്ച് മഹാസഖ്യം (എംജിബി) ഈ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നു. പരമ്പരാഗത രാഷ്ട്രീയ മാറ്റങ്ങളെ മറികടക്കുന്ന തരത്തിൽ പ്രതിപക്ഷത്തിന് സീറ്റുകൾContinue Reading

ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും സങ്കീർണ്ണവും നിർണ്ണായകവുമായ പോരാട്ടഭൂമികളിൽ ഒന്നായ ബീഹാറിൽ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കേവലം ഒരു പഞ്ചവത്സര മത്സരത്തിനപ്പുറം, വോട്ടർമാർക്ക് ദീർഘകാലമായി പരിഹരിക്കപ്പെടാതെ തുടരുന്ന സാമൂഹിക-സാമ്പത്തിക പിന്നോക്കാവസ്ഥയെ പ്രതിഫലിപ്പിക്കാൻ ലഭ്ധമായ ഒരു അവസരം കൂടിയാണ്. ഏകദേശം 19 വർഷമായി ബീഹാറിൻ്റെ മുഖ്യമന്ത്രി പദവിയിലിരിക്കുന്ന നിതീഷ് കുമാറിറിന്റെ നേതൃത്വത്തിലുള്ള എൻ.ഡി.എ. മുന്നണി തുടർച്ചയ്ക്കായി എല്ലാ അടവുകളും പയറ്റുമ്പോൾ, മറുവശത്ത് പ്രതിപക്ഷ നേതാവ് തേജസ്വി യാദവും കോൺഗ്രസും ചേർന്നുള്ള മഹാഗഡ്ബന്ധൻ ശക്തമായContinue Reading

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുടെ സംയുക്ത അധ്യക്ഷതയിലും ഈജിപ്തിലെ ഷാം എൽ-ഷെയ്ക്കിൽ നടന്ന ഗാസ സമാധാന ഉച്ചകോടിയും (Gaza Peace Meet), അതിനു പിന്നാലെയുണ്ടായ ഹമാസ്-ഇസ്രായേൽ കരാറും പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ ഒരു പുതിയ വഴിത്തിരിവായി കണക്കാക്കപ്പെടുന്നു. യുഎസ്, ഈജിപ്ത്, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളാണ് ഈ ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത്. എല്ലാ ബന്ദികളെയും മോചിപ്പിക്കാനുള്ള ഹമാസിന്റെയും, അതിന് പകരമായി തങ്ങൾ പിടിച്ചുകൊണ്ടുപോയContinue Reading

വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക് 2025-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ലോകശ്രദ്ധ ആകർഷിച്ച ഒരു പ്രഖ്യാപനമാണ്. പ്രത്യേകിച്ചും അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നോബൽ സമ്മാനത്തിനായി ലോബിയിങ്ങ് നടത്തിയ കാലമായിരുന്നതിനാൽ. പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഏകാധിപത്യ ഭരണത്തിനെതിരായ അവരുടെ പോരാട്ടത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും, പുരസ്കാരത്തിന്റെ ഉദ്ദേശ ശുദ്ധിയെയും നോബൽ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പിനെയും ചോദ്യം ചെയ്യുന്ന രീതിയിലുള്ള വലിയ വിവാദങ്ങൾ ഇത് ഉയർത്തിയിട്ടുണ്ട്. വെനസ്വേലയിലെ ജനാധിപത്യ പോരാട്ടത്തിന് ഉത്തേജനംContinue Reading

​ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയം ആവേശത്തിരയിൽ മുങ്ങിനിന്ന ഇന്ത്യ- പാക്കിസ്ഥാൻ ഏഷ്യാകപ്പ് ഫൈനൽ മത്സര ദിനം. ഇതൊരു സാധാരണ ക്രിക്കറ്റ് കളി മാത്രമല്ല; ആവേശവും, വികാരവും, രാജ്യസ്നേഹവും അലതല്ലുന്ന ഒരു മഹോത്സവമാണ്. യു എ ഇ യിലെ പ്രവാസികൾക്ക്, പ്രത്യേകിച്ച് ഇന്ത്യക്കാർക്കും പാകിസ്താനികൾക്കും, ഇത്തരം മത്സരങ്ങൾ സ്വന്തം നാട്ടിലെ ഒരു പെരുന്നാൾ പോലെയാണ് അനുഭവപ്പെടുക. ​ഞാനും കുടുംബവും ഒന്നിച്ച് ആദ്യമായി ഒരു ലൈവ് മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയപ്പോൾ മനസ്സിൽ വലിയ സന്തോഷമായിരുന്നു.Continue Reading