ഗ്ലേസിയര്‍ 3000 – ആനന്ദദായകം
പതിവ് പോലെ രാവിലെ തന്നെ ഞങ്ങള്‍ പെട്ടിയൊക്കെ പാക്ക് ചെയ്തതിനു ശേക്ഷം ആണ് പ്രഭാത ഭക്ഷണത്തിനു പോയത്. തലേ ദിവസം പരാതി പറഞ്ഞതിനാല്‍ ആകും പ്രഭാത ഭക്ഷണം കുറെ കൂടി മെച്ചപ്പെട്ടിരുന്നു. എല്ലാവരും ലഗേജും ആയി ബസ്സില്‍ കയറി, ഗ്രാന്‍ഡ് സ്വിസ് ഹോട്ടലിനോടും മനോഹരമായ ആ പ്രദേശത്തോടും യാത്ര പറഞ്ഞു, ഞങ്ങള്‍ അടിവാരത്തിലേക്ക് പോയി. ഞങ്ങളെ കൂടാതെ മറ്റു ചില ഇന്ത്യന്‍ വിനോദ സഞ്ചാര സംഘങ്ങളും കുറെയധികം ചൈനക്കാരും ആണ്Continue Reading




















