July 2026 (Page 2)

എണ്ണയുടെ നാട്, അഥവാ ജ്വാലയാർന്ന അതേഷ്‌ഗയും യാനാർദാഗും യാത്രയുടെ അവസാനദിവസം രാവിലെ തന്നെ, പ്രധാന ഇടമായ അഗ്നിക്ഷേത്രത്തിലേക്ക് യാത്ര തിരിച്ചു. ബാക്കുവിൽ നിന്ന് അകലെയല്ലാതെ അതേഷ്ഗയിലേക്കുള്ള യാത്രയിൽ നിരവധി ചെറുകിട എണ്ണഖനനപ്പാടങ്ങൾ കാണാമായിരുന്നു. ഈ യാത്രയിലെ കാഴ്ചകൾ അസർബൈജാനിലെ എണ്ണഖനനത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കുവാനും അന്വേഷിക്കുവാനും പ്രേരണയേകി. അസർബൈജാൻ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ്. പുരാതനകാലം മുതലുള്ളതാണ് ഇതിന്റെ എണ്ണചരിത്രം. എന്നാൽ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാംContinue Reading

അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി നടത്തിയ ഫിഫ വേൾഡ് കപ്പിന് തിരശ്ശീല വീണിരിക്കുകയാണ്. കളിയുടെ തുടക്കം തൊട്ട് പ്രവചിക്കപ്പെട്ടവയും ഫിഫ ടോപ്പ് സീഡ് ടീമുകളുമായ ഫ്രാൻസും സ്പെയിനും അർജന്റീനയും ഇംഗ്ലണ്ടും സെമിഫൈനലിൽ കളിച്ചു. ന്യൂ ജേഴ്‌സി സ്റ്റേഡിയത്തിൽ റോഡ്രിയുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ സ്പാനിഷ് ടീം ഫൈനലിലും കളിയുടെ സമസ്ത മേഖലകളിലും മുന്നിട്ട് നിന്ന് എക്സ്ട്രാ ടൈമിൽ വില്യംസിന്റെ പാസിൽ ഹെറാൻ ടോറസ് അടിച്ച ഗോളിൽ ജയിച്ചു. അർജന്റീനContinue Reading

യാത്രകള്‍ നിലയ്ക്കാത്ത ഒരത്ഭുതമാണ്. അത് നമ്മെ മുന്നോട്ടും പിന്നോട്ടും പായിക്കുന്നു. വര്‍ഷങ്ങള്‍ യാത്ര ചെയ്ത് ചില ഇടവേളകള്‍ ഉണ്ടാവുമ്പോള്‍ നേരിട്ട് കണ്ടിരുന്ന, അനുഭവിച്ചിരുന്ന മനുഷ്യരും മറ്റ് ജീവജാലങ്ങളും പ്രകൃതിയും എന്നും ഉള്ളില്‍ തിരിച്ചുവന്നുകൊണ്ടേയിരിക്കും. യാത്രകള്‍ തുറന്നിടുന്ന ജാലകങ്ങള്‍ നമ്മെ വീണ്ടും വീണ്ടും നവീകരിക്കുകയും പുനസൃഷ്ടിക്കുകയും ചെയ്യും. ഒരിക്കല്‍ കണ്ടവരെ പിന്നീട് കണ്ടെന്നു വരില്ല. ചിലരെ കണ്ടുകൊണ്ടേയിരിക്കും. ഭക്ഷണത്തിന്‍റെ രുചികള്‍, വര്‍ത്തമാനത്തിന്‍റെ സംഗീതം, കഷ്ടപ്പാടിന്‍റെ ജീവിതം.. ഇതിനിടയില്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍.Continue Reading

On maps, the ferry jetty was marked as a point from which people left. Maya had always thought it was the place where they arrived. She drove an Uber. Between rides she parked beneath the rain tree overlooking the water. The tea seller no longer asked what she wanted. HeContinue Reading

പൈപ്പിന് വെള്ളമൊഴിക്കാൻ മുട്ടുന്നുണ്ട്.സിങ്കിലേക്ക് നാളി തിരിച്ചുവച്ച്വെള്ളത്തിന്റെ വരവ് പ്രതീക്ഷിച്ച്നാളിയുടെ അറ്റത്തേക്ക്അത് ഉറ്റുനോക്കുന്നത്കാണുന്നില്ലേ?ഏതു നിമിഷവും വെള്ളംപുറത്തേക്കൊഴുകാംനാളി അകമേ മൂർഛിക്കുന്ന പ്രവാഹഹർഷത്തിന്റെആസന്നവിഹ്വലതയിലാണ്അതിന്റെ ശ്രദ്ധയത്രയും.മുഴുവൻ ഒഴുകിത്തീരുന്ന നിമിഷംഅന്ത്യബിന്ദുക്കൾ കുടഞ്ഞ്നാളി ഗോപ്യതയിലേക്ക്തെഴുത്തണയ്ക്കുന്നആശ്വാസത്തിന്റെ നിമിഷവുംഅതിന്റെ ചേതനയിൽമിന്നിമറയുന്നുണ്ട്.മുകളിലുള്ള ടാപ്പിന്റെഐച്ഛികപേശിഇടം തിരിച്ച് അയച്ചുകൊടുക്കാൻആവുന്നില്ലല്ലോ എന്ന്തോൾ വച്ച് അറ്റ കൈത്തണ്ടനോക്കിഅത് കേഴുന്നത്വലിച്ചുകെട്ടിയഎന്റെ കരൾത്തോലിൽമുട്ടിമുഴങ്ങുന്നുണ്ടല്ലോ. കവര്‍: ജ്യോതിസ് പരവൂര്‍Continue Reading