April 2026 (Page 3)

ഹിന്ദി സംഗീതലോകത്തെ വിസ്മയമായി ജ്വലിച്ച് നിന്ന ആശാ ഭോസ്‌ലെ യാത്രയായി. 1933 സെപ്റ്റംബർ 8 നാണ് അവർ ജനിച്ചത്. ഇന്ത്യയുടെ രണ്ടാമത്തെ പരമോന്നത പുരസ്കാരമായ പത്മവിഭൂഷൺ, ദാദാ സാഹെബ് ഫാൽക്കെ അവാർഡ്, മറാത്ത സർക്കാരിന്റെ 18 അവാർഡുകൾ, 7 ഫിലിം ഫെയർ അവാർഡുകൾ തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. എട്ട് പതി റ്റാണ്ട് കാലത്തെ സംഗീതജീവിതത്തിന്റെവഴിയിൽ ഏറ്റവും കൂടുതൽ ഗാനം പാടിയ ഗായിക എന്ന് ഗിന്നസ് ബുക് ഓഫ് വേൾഡ്Continue Reading

നോക്കൂമുന്നിൽഅലതല്ലുന്ന കടൽഅത് ജീവിതമാണെന്ന്നീയും ഞാനും കരുതുന്നില്ലേ. അല്ല അത്സങ്കടങ്ങൾ മുടിയഴിച്ചാടുകയാണെന്ന്കരുതിയാലോഅപ്പോൾ നീ നിൽക്കുന്നഈ കടൽപ്പാലംവേദനകളോ പ്രതീക്ഷകളോ?നിൻ്റെ പിന്നിൽതോളിൽ പിടിച്ചു നിൽക്കുന്ന ഞാൻ,നമ്മുടെനനവാർന്ന കണ്ണുകൾ,എൻ്റെ മുഖത്തേക്ക്പാറി വീഴുന്ന നിൻ്റെ മുടിയിഴകൾ…. ആകാശച്ചെരുവിൽതൂകിയ നിറങ്ങൾതുടച്ചെടുത്ത്സൂര്യൻ മറയുമ്പോൾഎൻ്റെ നെഞ്ചിൽ ചാരുന്ന നീയുംനിന്നെ ചുറ്റിപ്പിടിക്കുന്നഎൻ്റെ കൈകളുംതുരുമ്പിച്ച തൂണുകളിലാടുന്നകടൽപ്പാലവുംപിന്നിൽ നേർത്ത ചൂടിൽമയങ്ങുന്ന കരയുംഅതിനു നടുവിൽഇരമ്പുന്ന അനേകം മനുഷ്യരുംഅവരെ പൊതിയുന്ന ഇരുട്ടുംപിന്നെയും വെളിച്ചംവന്ന് വിളിച്ചുണർത്തുമെന്നനിനവും. മുന്നിലുംപിന്നിലുംഇപ്പോൾഇരമ്പലുകൾ മാത്രം ഞാനും നീയുംഅനന്തതയിലേക്ക്ഹൃദയങ്ങളെ ചേർത്തുവച്ച്കണ്ണടയ്ക്കുന്നു.ഒരു ചുംബനത്തിൽലയിക്കുന്നുഉള്ളിൻ്റെയുള്ളിൽഒരു നക്ഷത്രംകണ്ണു ചിമ്മി തുറക്കുന്നു. കടലിപ്പോൾശാന്തമാണ്Continue Reading

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് സംശയത്തിന്റെ നിഴലിൽകേരളത്തിലെ നിയമസഭാ വോട്ടെടുപ്പിന് ശേഷം 3ദിവസങ്ങൾ കഴിഞ്ഞിട്ടും കൃത്യമായ കണക്കുകൾ പുറത്തുവിടാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായിട്ടില്ല. സംസ്ഥാനത്ത് ആകമാനം ഇതിനെക്കുറിച്ച് ആശങ്കകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. സാധാരണയായി വോട്ടെടുപ്പ് അവസാനിച്ചാലുടൻ വോട്ടിങ് മെഷീനിലെ പ്രാഥമിക കണക്കുകളും പിറ്റേദിവസം വീട്ടിലെ വോട്ടുകൾ, പോസ്റ്റൽ വോട്ടുകൾ എന്നിവ ഉൾപ്പെടെയുള്ള പൂർണ്ണരൂപവും കമ്മീഷൻ നൽകാറുള്ളതാണ്. എന്നാൽ ഇത്തവണ ഈ സുതാര്യതയിൽ വിള്ളൽ വീണിരിക്കുന്നു. വളരെ ശക്തമായ ആരോപണമാണ് ഇത്. കണക്കുകളിലെ അവ്യക്തതയുംContinue Reading

ഗോപാലേട്ടന്‍ 1942 മുതല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഭാഗമാണ്. മിലട്ടറിയില്‍ നിന്ന് പുറത്താക്കപ്പെട്ട്‌ വന്ന ശേഷം അപ്പുക്കുട്ടി ഏട്ടനും മെമ്പറാണ്. അന്ന് പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങള്‍ വടകരയില്‍ നിന്ന് ആവളയില്‍ ഒളിവിലുള്ളവരെ അറിയിക്കാന്‍ കത്തുകള്‍ കൈമാറുകയാണ് പതിവ്. ആവളയില്‍ നിന്ന് കത്ത് കൊടുക്കാന്‍ പോകുന്നത് ഗോപാലേട്ടനാണ്. വടകരയില്‍ നിന്ന് കത്തുമായി വരുന്ന ആളെ ഗോപാലേട്ടനെ പരിചയപ്പെടുത്തിയിട്ടുണ്ട്. അവിടെ നിന്ന് വന്ന ആളെയും പരിചയപ്പെടുത്തിയിരിക്കും. പരിചയപ്പെടുത്തിയ അന്ന് തന്നെ കത്ത് ഇന്ന ദിവസംContinue Reading

In Kochi, Maya lives in 312 square feet of negotiated existence. The building brochure calls it a “studio.” Her landlord calls it “compact luxury.” She has divided the room into zones without walls. Sleeping corner. Working corner. Existential crisis corner. All within arm’s reach Once, she wanted to be aContinue Reading