സ്വാതന്ത്യത്തിലേക്കുള്ള പെൺദൂരങ്ങൾ
സ്ത്രീകൾ സാഹിത്യകാരികളാകണമെങ്കിൽ അവർക്ക് ആദ്യം വേണ്ടത് പണവും സ്വന്തമായി ഒരു മുറിയും ആണെന്ന് വർജീനീയ വൂൾഫ് എഴുതിയത് 1929 ലാണ്. സ്ത്രീകളിൽ എന്നെങ്കിലും ഒരു ഷേക്‌സ്പിയർ ഉണ്ടായിട്ടുണ്ടോ എന്നും മറ്റും പലരും കളിയാക്കി ചോദിച്ചിരുന്നത് അവർക്ക്, സമൂഹത്തിലെ പെൺജീവിതങ്ങളെ കുറിച്ച് യാതൊരു ഗ്രാഹ്യവും ഇല്ലാത്തതുകൊണ്ടാണ്. നീതിയും സമത്വവും സ്വാതന്ത്യവും സ്ത്രീക്കു കൂടി അവകാശപ്പെട്ടതാണ് എന്നും അവരെ ബഹുമാനിക്കേണ്ടതുണ്ടെന്നും സമൂഹവും കുടുംബങ്ങളും അംഗീകരിക്കണം, അവര്‍ക്ക് അവരുടെ ഇടങ്ങൾ നൽകണം. എന്നിട്ടു വിമര്‍ശിക്കാം.Continue Reading





















