February 2022 (Page 4)

ഉള്ളിൽ നിന്നോടിരമ്പും പ്രണയംതുള്ളി പോലും പുറത്തേയ്ക്കൊഴുകാതെപൊള്ളുമീ മണ്ണിലമർന്നു പുണർന്ന്കരൾ പിളർക്കുന്നുഎന്നുമെപ്പോഴും നിന്റെകൺതടങ്ങളിൽ നീ ഒളിപ്പിച്ചുനവ്യമേതോ അനുഭൂതിതൻതിരയിളക്കം ..എത്ര നീന്തിക്കരേറിയാലുംമതിവരാതെന്നും എന്നിൽനിൻപ്രണയംഎന്തിനെന്നെ സ്നേഹിച്ചുമറഞ്ഞിരിക്കുന്നു നീഎന്റെ കണ്ണുകൾ തോരാതെകാണുവാനോ ?എന്തിനെന്മനം തൊട്ടുതലോടുന്നു ,കൂടെ നീയെന്നുംഉണ്ടെന്നോതുവാനോ ?നിന്റെ കണ്ണിൽ നീ കാട്ടിത്തരുന്നുഎന്റെ പ്രണയത്തിൻ സാഗര വീചികൾഎന്നിലെ എന്നെ ഞാനറിയുന്നുനിന്നിലെ ഹൃദയ താളങ്ങളിൽസൂര്യ ചന്ദ്രന്മാർ എന്നെഅണിയിക്കുന്നു ,സ്വർണ്ണവളകളും വെള്ളിക്കൊലുസുംഎന്റെ നിത്യ പ്രണയത്തിൻസാക്ഷികളായവർ എന്നുംപുഞ്ചിരി തൂകുന്നുഎത്ര കാതങ്ങൾ താണ്ടണം ഞാൻഎത്ര ജന്മങ്ങൾ പുനർജ്ജനിക്കണംഎത്രനൂൽപ്പാലങ്ങളിൽ വീഴാതെമറുകര എത്തണംനിന്നിലേക്കെത്താൻനിന്നെ പുണരുവാൻനിന്നിലലിഞ്ഞുContinue Reading

ഒരു കഥാകൃത്ത് ആകണമെങ്കിൽ ജന്മസിദ്ധമായ പ്രതിഭ ആവശ്യമാണ്. പൂർവസൂരികളായ മഹാരഥന്മാരുടെ കലാസൃഷ്ടികളുടെ വായന വഴി തന്നിലുള്ള ആ പ്രതിഭയെ ജ്വലിപ്പിക്കുമ്പോഴാണ് എഴുത്തുകാരൻറെ കഥകൾ ഏറ്റവും സുന്ദരമാകുന്നത്. കഥയെഴുതാൻ ആഗ്രഹം മാത്രം പോരാ, സ്വാഭാവികമായ അഭിരുചി കൂടി വേണം. എങ്കിലും, കഥയെഴുത്തുകാരനായേ തീരൂ എന്ന ഉത്കടമായ ആഗ്രഹം കൊണ്ട്, മേൽപ്പറഞ്ഞ സഹജ പ്രതിഭ ഇല്ലെങ്കിലും കഥകളെഴുതി പ്രതിഫലിപ്പിക്കാൻ ചിലർക്ക് സാധിക്കും. ഭാഷയും പ്രയോഗങ്ങളും അവതരണവും കൊണ്ടുള്ള രചനാചാതുരി, ചിലപ്പോൾ ശുദ്ധമായ കലയാണെന്നുള്ളContinue Reading

ജനുവരി 13 മുതൽ 19 വരെയാണ് പയ്യന്നൂരിലേ കേരള ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ പ്രമുഖ ചിത്രകാരന്മാരായ പ്രസാദ് കാനത്തുങ്കാൽ, രതീഷ് കക്കാട്ട്, സജീന്ദ്രൻ കാറടുക്കം, വിനോദ് അമ്പലത്തറ എന്നിവരുടെ സംഘ ചിത്ര പ്രദർശനമായ ” ഒറൂണ്ട് “സംഘടിപ്പിച്ചത്. അനുദിനം ചുറ്റിലുമുള്ള ജൈവിക കാഴ്ചകൾ മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ പ്രാദേശികതയെ സൂക്ഷ്മമായി അടയാളപ്പെടുത്തിയ മിനിയേച്ചർ ചിത്രങ്ങളായിരുന്നു പ്രദർശനത്തിന്റെ സവിശേഷത. ദേശത്തിന്റെ ചരിത്രം അടയാളപ്പെടുത്തുമ്പോൾ ഇവയ്ക്കുള്ള പ്രാധാന്യം അനിഷേദ്ധ്യമാണ് .Continue Reading

നമ്മള്,കാണാത്ത ദൂരക്കാഴ്ചകൾ,വായിക്കാത്ത പുസ്തകങ്ങൾ,പേരോർത്ത് വെക്കാത്ത മനുഷ്യർ,സ്വയം മറന്നുവെച്ച കച്ചവടശാലകൾ,രുചിക്കാതെ പോയ രസക്കൂട്ടുകൾ,ഒപ്പമിരുന്ന് നെഞ്ചോളം പടരാൻ, പാടേ മറന്നു പോയ കടലിരമ്പങ്ങൾ,മലയിടുക്കുകൾ കയറിച്ചെന്ന് മേഘച്ചീളുകളെത്തൊട്ട് കുളിരാനിടം കൊടുക്കാതെ പോയ, ഒറ്റക്കമ്പിളി പുതപ്പിനുള്ളിലെ ഇളം ചൂട്,കാതടപ്പിക്കുന്ന കാറ്റിരമ്പത്തിനൊപ്പം പാറിപ്പറക്കാതിരുന്ന പട്ടച്ചിറകുകൾ,നെയ്യാമ്പൽ പൂക്കളിൽ കവിതയെഴുതുമ്പഴുംസ്വയമറിയാതെ പോയ നിലാവെളിച്ചം,ഒഴുകിപ്പറക്കുമ്പഴും കാറ്റേ മറന്നു പോയ പലവർണ്ണമിയലുന്ന കുമിളക്കൂട്ടങ്ങൾ,ഞാറ്റുവേലപ്പെയ്ത്തുകളിൽ കുതിർന്ന വരമ്പിൻ ചോട്ടിൽ, കാക്കപ്പൂക്കളെ മറന്ന് വെച്ച ഇലക്കുമ്പിളുകൾ,പലവട്ടം വഴി മറന്ന് പോയിട്ടും തോൽക്കാതെ പരതുന്ന, അടുക്കള വാതിൽക്കലെContinue Reading

ശൂന്യതമുറിയിലൂയലാടിമാറാലത്തുമ്പിലൂടെചലനംനിലച്ചഘടികാരത്തില്‍മച്ച് താങ്ങിയപല്ലിയുടെമുറിഞ്ഞഅനക്കം നിലച്ചവാലിൽരാവിൽഉമ്മറക്കോലായിൽചാരുകസേരയിൽനിശ്ശബ്ദംചുറ്റിത്തിരിയുന്നകാറ്റിൽകയറു പൊട്ടിഇല്ലിപ്പടർപ്പിൽകുരുങ്ങിയപട്ടത്തിൽചുറ്റിക്കറങ്ങിപിന്നെയുംഎന്നിലെത്തിനിൽക്കുന്നശൂന്യത കവർ : വിൽസൺ ശാരദാ ആനന്ദ്Continue Reading