ശൂന്യത
2022-02-08
ശൂന്യതമുറിയിലൂയലാടിമാറാലത്തുമ്പിലൂടെചലനംനിലച്ചഘടികാരത്തില്‍മച്ച് താങ്ങിയപല്ലിയുടെമുറിഞ്ഞഅനക്കം നിലച്ചവാലിൽരാവിൽഉമ്മറക്കോലായിൽചാരുകസേരയിൽനിശ്ശബ്ദംചുറ്റിത്തിരിയുന്നകാറ്റിൽകയറു പൊട്ടിഇല്ലിപ്പടർപ്പിൽകുരുങ്ങിയപട്ടത്തിൽചുറ്റിക്കറങ്ങിപിന്നെയുംഎന്നിലെത്തിനിൽക്കുന്നശൂന്യത കവർ : വിൽസൺ ശാരദാ ആനന്ദ്Continue Reading

















