December 2018 (Page 3)

  [dropcap]പ[/dropcap]ണ്ട് നമ്മളൊന്നിച്ചെടുത്ത ആ പഴയ ഫോട്ടോ പരിശോധിക്കയായിരുന്നു ഞാൻ കാലമേറെക്കഴിഞ്ഞിട്ടും മങ്ങിപ്പോകാത്ത ചിത്രത്തിൽ നാം പുഞ്ചിരിക്കുന്നു കടൽഭിത്തിയോട് ചാരി നിന്നപ്പോൾ ഫ്രെയ്മിനകത്തേയ്ക്ക് ചുവട്ടിൽ നാമിരിക്കാറുള്ള ബദാംമരത്തെക്കൂടി ഉൾപ്പെടുത്തണമെന്ന് നീ നിർദ്ദേശിച്ചിരുന്നു അപരിചിതൻ അക്ഷമയോടെ നമ്മെ പകർത്തുന്നതിനിടയിൽ അപ്പോൾ പറന്നുവന്ന ദേശാടനക്കിളികൾ പശ്ചാത്തലം കൂടുതൽ മനോഹരമാക്കി ഫോട്ടോയിലെ കടലിൽ കാണുന്ന കുഞ്ഞുവര ഒന്നിച്ചു നാം കണ്ട തോണിയുടേതാണെന്ന് നമുക്കേ അറിയൂ വീശിയടിച്ചൊരു ഉപ്പു കാറ്റിൽ നാം വേറേ വേറേ ഫ്രെയ്മുകളിലേക്കുംContinue Reading

  [dropcap]It[/dropcap] has been 8 years now. I was working at a media group in Ohio. The head of Customer Insights & Analytics was retiring in a couple of weeks.There was an opportunity for me to take over a few of his areas of work, when he left. I beganContinue Reading

  തങ്കം ഫിലിപ്പ് ഗ്രൗണ്ട് ഫ്ലോറിൽ നിന്ന് ലിഫ്റ്റിൽ കയറുന്നത് നാലാം നിലയിലെ തന്റെ ക്യാബിനുള്ളിലിരിക്കുന്ന ആനന്ദന് കൃത്യമായിട്ട് അറിയാൻ സാധിക്കുമായിരുന്നു. ലിഫ്റ്റ് നാലാം നിലയിലെത്തുന്നതും അതിന്റെ വാതിലുകൾ തുറന്നടയുന്നതും ആനന്ദന്റെ കാതുകൾ ഏകാഗ്രമായി പിടിച്ചെടുത്തു. തങ്കം ഫിലിപ്പ് ഉപയോഗിച്ചിരുന്ന ബോഡി സ്പ്രേയുടെ കുപ്പിച്ചില്ലു പോലെ കൂർത്ത ഗന്ധമാണ് ആദ്യം ആനന്ദന്റെ മൂക്കിൽ വന്നു തറച്ചിരുന്നത്. പിന്നാലെയാണ് അവരുടെ ‘ഗുഡ് മോണിങ്ങ് ‘ആനന്ദന്റ കാതുകളിൽ വന്നു വീഴുക. ഗന്ധങ്ങളിലെ സ്ത്രൈണതContinue Reading

[dropcap]ഒ[/dropcap]രു നിലപാടിനൊപ്പം നിൽക്കാൻ ശ്രമിക്കുകയും, പരസ്പര ചർച്ചകളിലൂടെ പുതിയ ലോകത്തെ സൃഷ്ടിക്കാനുള്ള പക്വതയാർജ്ജിക്കലുമാണ്, ഏതു നൂറ്റാണ്ടിലേയും മനുഷ്യർ കാലങ്ങളായി അനുവർത്തിച്ചു പോരുന്ന പുരോഗമന ചിന്ത എന്നറിയപ്പെടുന്ന പ്രവൃത്തിയുടെ ആദ്യപടി. മനുഷ്യസമൂഹത്തിന്റെ വളർച്ച യുഗങ്ങളായി ആചാരങ്ങളായും, അനുഷ്ഠാനങ്ങളായും പുലർത്തിപ്പോന്നിരുന്നത് അന്നത്തെ ഭൗതിക, സാങ്കേതിക വികാസങ്ങൾക്കനുസരിച്ചായിരുന്നെങ്കിൽ , വളർച്ചകൾക്കൊപ്പം നിന്നവർ മാറ്റത്തെ ഉൾക്കൊണ്ടവരുടെ കൃത്യമായ ഇടപെടലുകൾ കൊണ്ടു മാത്രമാണ്. ലോകത്തിന്റെ വിവിധ കോണുകളിലെ ചരിത്രം പരിശോധിച്ചാൽ ശാസ്ത്രീയ ചിന്തയുടെ വളർച്ചയും, യുക്തിഭദ്രമായ തീരുമാനങ്ങളുമാണ്Continue Reading

  [dropcap]കു[/dropcap]റച്ചു നാളുകൾക്കു മുൻപാണ് ലില്ലി സിംഗിനെ കാണണമെന്ന് പറഞ്ഞു കുട്ടികൾ വീട്ടിൽ ബഹളം കൂട്ടിയത്. അതാരാ ലില്ലി സിങ് എന്ന് ഞാൻ മകളോട് ചോദിച്ചു, അയ്യേ ലില്ലി സിംഗിനെ അറിയില്ലേ എന്നാൽ വാപ്പയുടെ ജീവിതം പകുതി പോയി എന്നവൾ കളിയാക്കി ചിരിച്ചു. പ്രശസ്ത യൂ റ്റ്യുബർ ആണത്രേ. ഒടുവിൽ കുട്ടികളോടൊപ്പം ലില്ലി സിംഗിനെ കാണാൻ പോയി. ആയിരക്കണക്കിന് കുട്ടികൾ ലില്ലിസിങ്ങിനെ ഒരു നോക്ക് കാണാൻ തിക്കിത്തിരക്കുന്നതു കണ്ടു ഞെട്ടിContinue Reading