കവിതയുടെ കാർണിവൽ 2018
ഇന്ത്യയിൽ കവിതയ്ക്കുവേണ്ടി മാത്രമായി നടത്തുന്ന ഏറ്റവും വലിയ ഉത്സവമാണ് കവിതയുടെ കാർണിവൽ. 2016 ൽ പട്ടാമ്പി ഗവണ്മെന്റ് സംസ്കൃത കോളേജിൽ തുടക്കം കുറിച്ച കാർണിവൽ ഒന്നാം എഡിഷനോടെത്തന്നെ ശ്രദ്ധിക്കപ്പെട്ടു. പുതുകവിതയുടെ 25 വർഷങ്ങൾ എന്ന വിഷയത്തിലൂന്നിയ ഒന്നാം എഡിഷനുശേഷം ‘കവിതയുടെ അതീതസഞ്ചാരങ്ങൾ’ എന്ന മുഖ്യപ്രമേയം മുൻനിർത്തി കാർണിവലിന്റെ രണ്ടാം പതിപ്പ് 2017 ജനുവരിയിൽ അഞ്ചു ദിനങ്ങളിലായി നടക്കുകയുണ്ടായി, ദക്ഷിണേന്ത്യൻ കവികളെ ഉൾപ്പെടുത്തി നടത്തിയ ദേശീയ കവിതാവിവർത്തന ശില്പശാല അടക്കം വൈവിദ്ധ്യപൂർണ്ണമായContinue Reading





















