മോഡി മാജിക് തീരുന്നോ?
ഉത്തർ പ്രദേശിലെ ഒരു നാടോടി കൂട്ടം തങ്ങളുടെ വായ്ത്താരി കൊണ്ട് കോടതികളെ സ്തംഭിപ്പിക്കുന്നതായി പറഞ്ഞുകേള്‍ക്കാറുണ്ട്. സണ്ടോ ഓയിൽ എന്നറിയപ്പെടുന്ന ഒരു തരം ലൈംഗിക ഉത്തേജന എണ്ണ വിൽക്കുന്നവർ ആണിവര്‍. ഏറെ ആളുകൾ കൂടുന്ന കോടതി പരിസരത്തും വർഷങ്ങളായി അവർ വില്‍പ്പന നടത്താറുണ്ട്, . വായ്ത്താരിയുടെ മാസ്മര ശക്തി കൊണ്ട് കക്ഷികളേയും, വക്കീലന്മാരേയും മൊത്തം ആള്‍ക്കൂട്ടത്തേയും പിടിച്ചു നിര്‍ത്തിയാണ് ഇവരുടെ വ്യാപാരം . ഈ വില്പന പലപ്പോഴും, കോടതി വ്യവഹാരങ്ങളെ സ്തംഭിപ്പിക്കുകയോ മന്ദഗതിയിൽ ആക്കുകയോContinue Reading





















