കൃഷ്ണഗാഥ തേടിയൊരു യാത്ര -12
ഒരാഴ്‌ചയായിത്തുടരുന്ന വൃന്ദാവനത്തിലെ ഭക്തിജീവിതം, താല്‌ക്കാലികമായി, അടുത്ത ദിവസം അവസാനിക്കുകയാണ്. സാഹചര്യങ്ങള്‍ രൂപപ്പെടുത്തി. മുന്നിലെത്തിച്ചുതന്ന സുഹൃത്തുക്കളുമൊരുമിച്ചുള്ള ഈ സഞ്ചാരം നല്‍കിയ ഉള്‍ക്കരുത്ത്, നേടിയ തിരിച്ചറിവുകള്‍, എല്ലാം വാക്കുകള്‍ക്കതീതമാണെന്നറിയുന്നു. ഒരു വിനോദയാത്ര പോകുന്ന ലാഘവത്തോടെ ഒരു തീര്‍ത്ഥാടക സംഘത്തില്‍ അംഗമാകാന്‍ കഴിയില്ല. അതിനു തയ്യാറെടുക്കും മുമ്പ് ഏതു കൊടിയ ഭൗതികവാദിക്കും ഭക്തി എന്ന വികാരത്തെ അടുത്തറിയേണ്ടതുണ്ട്. ജീവിതയാത്രയില്‍ സംഭവിക്കുന്ന പ്രത്യയങ്ങളെ ഭഗവാന്‍റെ ചൈതന്യസ്‌പര്‍ശമായി നോക്കിക്കാണണം. ഗുണദോഷങ്ങളെ ഭഗവത് രചനയായി കണ്ട് മിതത്വംContinue Reading





















