കേരളത്തിലെ നവമാധ്യമങ്ങൾ എങ്ങോട്ട്?
[dropcap]ഇ[/dropcap]ന്ന് താരതമ്യേന ചെലവ് കുറഞ്ഞ മാധ്യമ പ്രവർത്തനം ഓൺലൈൻ മാധ്യമപ്രവർത്തനമാണ്. രാജ്യത്തെ പ്രധാന പ്രിന്‍റ് മാധ്യമങ്ങളേക്കാൾ നല്ല ലേഖനങ്ങളും വാർത്താ വിശകലനങ്ങളും വാർത്തകളും പങ്കു വക്കുന്ന പുതു ഓൺലൈൻ സാമൂഹിക മാധ്യമങ്ങളുണ്ട്. ഇൻഡ്യയിലെ ആദ്യകാല ഓൺലൈൻ പുതു സാമൂഹിക മാധ്യമ പ്രവർത്തനം Infochange India ഞാനും എന്‍റെ സുഹൃത്ത് ഹൂട്ടോക്ഷിയും തുടങ്ങിയത്, രാജ്യത്തെ കുത്തക മാധ്യമങ്ങൾ മനഃപൂർവമായോ അല്ലാതെയോ വിട്ട് കളയുന്ന പാവപ്പെട്ടവരുടേയും സാധാരണക്കാരുടേയും ജീവിത സാഹചര്യങ്ങളും സാമൂഹിക വികസനContinue Reading





















