ഈ വര്‍ഷപ്പെയ്ത്തില്‍ മലയാളത്തിന്റെ പ്രിയകവികളെഴുതിയ മനോഹരമായ മഴക്കവിതകളുടെ ആലാപനം. ബാബു മണ്ടൂരിന്റെ ശബ്ദത്തില്‍.
രാത്രിമഴ/ സുഗതകുമാരി
വർഷാഗമം / വൈലോപ്പിള്ളി
തുലാവര്‍ഷം / വിജയലക്ഷ്മി
തോരാമഴ / റഫീഖ് അഹമ്മദ്
മഴപ്പൊട്ടൻ / മോഹനകൃഷ്ണന്‍ കാലടി
സ്നേഹം / ബാലചന്ദ്രന്‍ ചുള്ളിക്കാട്
Comments