സ്മരണാഞ്ജലി (Page 2)

ഡോ.എം.ആർ. ശ്രീനിവാസൻ (1930-2025) 1974 മെയ് മാസത്തിൽ ഇന്ത്യയുടെ ആണവ പരീക്ഷണത്തിന് ശേഷം കനഡയുടെ സഹകരണം നിർത്തിയപ്പോൾ, ആ ഘട്ടത്തെ ഇന്ത്യ ദൃഢനിശ്ചയത്തോടെയും വിജയകരമായും നേരിട്ടത് അദ്ദേഹത്തിന്റെ പ്രചോദനാത്മക നേതൃത്വത്തിന് കീഴിലാണ്. എനർജി കമ്മീഷൻ (AEC) മുൻ ചെയർമാനും ആറ്റോമിക് എനർജി കമ്മീഷൻ അംഗവും ആറ്റോമിക് എനർജി വകുപ്പ് മുൻ സെക്രട്ടറിയും ഇന്ത്യയുടെ ആണവ പദ്ധതിയുടെ തുടക്കക്കാരനുമായ ഡോ.മാലൂർ രാമസ്വാമി ശ്രീനിവാസൻ (Dr.M.R.Sreenivasan) 2025, മെയ് 20ന് ലോകത്തോട് വിടപറഞ്ഞു. നീലഗിരിയിൽContinue Reading

“ഞാൻ ലോകത്തിന്റെ അറ്റത്തുനിന്ന് വന്നവൻ…” ഇങ്ങനെയാണ് Pope Francis A man of his word” എന്ന ഡോക്യുമെന്ററിയുടെ തുടക്കം. ലോകത്തിന്റെ അറ്റത്ത് നിന്ന് വത്തിക്കാൻ വരെയുള്ള ഈ യാത്ര, കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഏറ്റവും മനുഷ്യസ്നേഹസംബന്ധിയായ അധ്യായങ്ങളിലൊന്നാണ്. 2018-ൽ പുറത്തിറങ്ങിയ Wim Wenders സംവിധാനം ചെയ്ത ‘Pope Francis – A Man of His Word ‘എന്ന ഡോക്യുമെന്ററിയെ ഉപജീവിച്ചാണ് ഈ ലേഖനം. അതിൽ പോപ്പിന്റെ തന്നെContinue Reading

“മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി…” എന്ന ഗാനം കേൾക്കുമ്പോൾ നമ്മൾ ആരെങ്കിലും ഓർക്കുമോ മലയാളഭാഷയോ മലയാളനാട്ടിന്റെ സംസ്കാരമോ ഒട്ടും അറിയാത്ത ഡൽഹിക്കാരനായ ഒരാളാണ് ഈ ഗാനത്തിന് സംഗീതം നൽകിയതെന്ന് !ആ പ്രതിഭയാണ് നാം ബോംബെ രവി എന്ന് വിളിക്കുന്ന രവിശങ്കർ ശർമ്മ, അല്ലെങ്കിൽ ബോളിവുഡിന്റെ സ്വന്തം രവി. അന്യഭാഷയിൽ നിന്ന് മലയാളസിനിമയിൽ വന്ന് നിരവധി ഹിറ്റ് ഗാനങ്ങൾ നൽകിയ രണ്ട് സംഗീത സംവിധായകരാണ് ബോംബെ രവിയും സലിൽ ചൗധരിയും (ഇളയരാജയെ ഇക്കൂട്ടത്തിൽContinue Reading

ഇസ്രായേലി ബോംബിങ്ങിൽ കൊല്ലപ്പെട്ട ആർട്ടിസ്റ്റ് ഹെബ സാഗൂത് എന്ന ചിത്രകാരിയുടെ പെയിന്റിങ്ങുകളെ കുറിച്ച്. ഹെബ സാഗൂത് എന്ന ഫലസ്തീൻ ചിത്രകാരിക്ക് നിറങ്ങൾ സ്വാതന്ത്ര്യത്തിലേക്ക് കുതിക്കാനുള്ള വഴിയാണ്.ക്യാൻവാസിൽ ചായം പകർത്തുമ്പോഴെല്ലാം ഹെബ സാഗൂത് സ്വാതന്ത്ര്യം സ്വപ്നം കണ്ടിരുന്നു. ഒരിക്കലും അടിച്ചമർത്താനാവാത്ത സ്വപ്നങ്ങളുടേയും ആഗ്രഹങ്ങളുടേയും ലോകത്തിനാണ് ഹെബ നിറംകൊടുത്തത്. സ്വാതന്ത്ര്യം, മാനവികത,വിശാലമായ സ്വപ്നങ്ങൾ എന്നീ വിഷയങ്ങളാണ് ഹെബയുടെ ചിത്രങ്ങളിൽ. എന്നും സംഘർഷാവസ്ഥ നിലനിൽക്കുന്ന പലസ്തീനിലെ ഗാസ പ്രദേശത്ത് ജനിച്ച ഒരു യുവ കലാകാരിയിൽContinue Reading

1997 ലാണ് ഞാൻ കെ. ജെ. ബേബിയെ നേരിൽ കാണുന്നത്. അതിന് മുൻപ് ബേബി രചിച്ചു അദ്ദേഹം തന്നെ സംവിധാനം ചെയ്ത് അവതരിപ്പിച്ച നാടുഗദ്ദിക നാടകം കണ്ടിട്ടുണ്ട്. കേരളത്തിലെ ഗോത്രജനതയുടെ ജീവിതവും ആ ജനത ജീവിക്കുന്ന ആവാസവ്യവസ്ഥയും അവർ നേരിടുന്ന അതിതീവ്ര ചൂഷണവും സസൂക്ഷ്മം മനസ്സിലാക്കിയതിന്‍റെ പ്രതിഫലനമാണ് ആ നാടകം. ഗദ്ദിക ഗോത്ര ജനതയുടെ ഒരാചാരമാണ്. മന്ത്രവാദചടങ്ങ്. തങ്ങളുടെ കുലം, വ്യക്തികൾ, വീട് തുടങ്ങിയവയെ ഭൂത-പ്രേത പിശാചുക്കളിൽ നിന്നും രക്ഷിക്കാനായിContinue Reading