LITERATURE (Page 86)

ഇന്നലെ,ഒന്നാമുറക്കത്തിനിടയിലാണ്ആഴമേറിയൊരു കുഴിയിലേക്ക്വീണു പോയത്.കയറിപ്പോരാൻ ആവത്ശ്രമിച്ചെങ്കിലുംചുവടുറയ്ക്കാതെമണൽത്തരികൾചിതറിത്തെറിക്കയും വീണ്ടുംവീണ്ടും ആഴത്തിലേക്ക്പതിയ്ക്കയുംചെയ്തുകൊണ്ടേയിരുന്നു..വാവട്ടം വീതിയേറിയ ആ കുഴിആഴത്തിലേയ്ക്കാഴത്തിലേയ്ക്ക്കൂർത്തു കൂർത്തു വന്നു…ഏറ്റവും ആഴത്തിൽ നിന്നുംരണ്ടു കണ്ണുകൾ വീഴ്ചയുടെആഘാതമളന്നു ക്രൂരമായിതിളങ്ങി…ഉയർന്നു വന്ന രണ്ടു കൊമ്പുകൾഒരു ചേർത്തു പിടിക്കലിൽ എന്നോണംചുറ്റി വരിഞ്ഞു,.ഒരു ചുംബനത്തിൽ കൊമ്പുകൾഉടലിൽ ആഴ്ന്നിറങ്ങിസിരകളിൽ വിഷത്തുള്ളികൾപടർന്നു,ഏതോ ലഹരിയിൽബോധം മറഞ്ഞു,ജീവൻ പൊലിഞ്ഞു.. ശേഷം:പിൻ നടത്തം നടന്നാഴത്തിൽമറയും മുൻപായ് ആരോഎടുത്തെറിഞ്ഞൊരു ജഡമായിഞാൻ എന്റെ കിടക്കയിൽ…രണ്ടാമുറക്കത്തിനുംഉണർവ്വിനുമിടയിൽ… കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading

എം. പ്രശാന്തിന്റെ ‘മൂന്നു ബീഡി ദൂരം’ എന്ന കഥാസമാഹാരത്തിലൂടെ യുവ കഥാകൃത്തുക്കളിൽ ശ്രദ്ധേയനാണ് എം. പ്രശാന്ത്.“മൂന്നു ബീഡി ദൂരം” എന്ന സമാഹാരത്തിലൂടെ മലയാള ചെറുകഥാരംഗത്ത് തന്റേതായ ഒരിടം കണ്ടെത്തിയിരിക്കുന്നു എം പ്രശാന്ത് .“അറിവുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. ജീവിതത്തിലെ ഏത് അനുഭവങ്ങളിൽനിന്നും ആർജ്ജിച്ചെടുത്ത അറിവുകളിൽ നിന്നു മോചനം നേടിയാലേ യഥാർത്ഥമായ അറിവിൻറെയും അനുഭൂതിയുടെയും ആനന്ദത്തിൻറെയും ലോകത്തേക്കു പ്രവേശിക്കാനാവൂ എന്ന് ദാർശനികർ വ്യാഖ്യാനിച്ചിട്ടുണ്ട്. നേടാത്തത് ഞാൻ തേടുന്നു. തേടാത്തത് ഞാൻ നേടുന്നു. ഇത്Continue Reading

മാതൃഭൂമി വാരികയുടെ നാല്പത്തിനാലാം ലക്കത്തിൽ വികെ ദീപ എഴുതിയ കഥയാണ് ‘ജീവനകല’. രണ്ടാനച്ഛന്റെ ആക്രമണത്തിൽ നിന്നും സദാ രക്ഷപ്പെടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന എബിറ്റ എന്ന പെൺകുട്ടി. പിഴച്ചു പെറ്റവൾ എന്ന് സമൂഹത്താൽ മുദ്രകുത്തപ്പെട്ട്, ഭ്രാന്തിയായി കഴിയുന്ന സ്ത്രീയുടെ മകനായ അജു. ഇവരാണ് കഥയുടെ തുടക്കത്തിൽ. ചെറുപ്പം മുതലേ ഇവർ വളരെ അടുത്ത സുഹൃത്തുക്കളാണ്. അവരുടെ അമ്മമാരെപ്പോലെ. അജുവിന് പക്ഷേ എബിറ്റയോടുള്ളത് പ്രണയമാണ്. അതിൽ ഏറെ ക്ഷുഭിതയാണ് അവൾ. ഇത്രയും അടുത്തറിയാവുന്ന വളരെContinue Reading

ഒരിക്കലും കിട്ടില്ലെന്നറിയാമെങ്കിലുംവെറുതെ കാത്തിരിക്കാൻ ഒരുസുഖമാണ്.നടക്കാത്തതൊക്കെ നടക്കുമെന്ന്വെറുതെ കിനാവ് കാണാൻഒരു കുളിരാണ്. കിട്ടാത്തതെല്ലാം കിട്ടിയതായികണ്ടങ്ങനെപുഴ പോലെയൊഴുകുന്നത് സംഗീതമാണ്.ആരെയുമറിയാതെആർക്കുമറിയാതെ ഒളിച്ചിരിക്കൽഒരു കൗതുകമാണ്. നിൻ മിഴിപൂക്കളുടെ സൗരഭ്യത്തിൽനീയറിയാതെ മതിമറക്കുമ്പോൾഅനുഭൂതിയാണ്. നീണ്ട നീണ്ട കാത്തിരിപ്പിൽസമയമറിയാതെ, വേച്ചു പോകാതെപിച്ച വയ്ക്കുമ്പോൾ കരുത്താണ്.സ്വന്തമായതെല്ലാംഉപേക്ഷിക്കപ്പെടുമ്പോൾനുറുങ്ങുന്ന ഹൃദയ വേദനയ്ക്ക്തന്ത്രികൾ മീട്ടുന്നഇമ്പമാണ്. ഇനിയെത്ര ദൂരമുണ്ടെന്നോർക്കുവാൻനിൽക്കാതെ ഓടുന്നത്ഒരു വാശിയാണ്.ഒടുവിൽ തളർന്ന് മയങ്ങുമ്പോൾനെഞ്ചിലെ താളം ഒരു നിർവൃതിയാണ്.. കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരാധകർ 2021 ജനുവരി 6-ന് യുഎസ് ക്യാപിറ്റൽ ഹിൽ ആക്രമണത്തിലൂടെ അഴിച്ചുവിട്ട കലാപം അമേരിക്കയെ മാത്രമല്ല, ലോകത്താകെയുള്ള ജനാധിപത്യവിശ്വാസികളെ ഞെട്ടിച്ച സംഭവമാണ്. അതിന്റെ മാറ്റൊലികൾ അമേരിക്കയിൽ ഇപ്പോഴും തുടരുന്നു. മാത്രമല്ല, ഒരു ലോകശക്തിയായ യു എസ്സിന്റെ രാഷ്‌ട്രപതി പദവിയിൽ ഇരുന്ന അതേ വ്യക്തി ജനാധിപത്യസ്ഥാപനങ്ങൾക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ചില്ലെന്ന് മാത്രമല്ല, തന്റെ നിലപാടുകളിലൂടെയും പ്രസ്താവനകളിലൂടെയും ന്യായീകരിക്കുകയും ചെയ്തു.ക്യാപിറ്റൽ ഹില്ലിൽ നടന്നതിന് സമാനമായContinue Reading