പ്രവാസിലോകങ്ങള്; പെണ്രചനകളില്
[dropcap]ജ[/dropcap]നിച്ചുവളര്‍ന്ന നാടും വീടും വിട്ട് മറ്റൊരു ദേശത്ത് എത്തുന്നവരൊക്കെ പ്രവാസികളാണ്. കാരണങ്ങള്‍ പലതാവാം. പലപ്പോഴും ഉപജീവനമാര്‍ഗ്ഗം തേടിപ്പോകുന്നവരുമായി ബന്ധപ്പെട്ടാവാം പ്രവാസം സംഭവിക്കുന്നത്. . അത്തരം ഒരു വേരു പറിഞ്ഞ അവസ്ഥയുടെ വ്യഥകള്‍- നഷ്ടപ്പെട്ടുപോയ ഭൂതകാലത്തിന്‍റെ ഓര്‍മ്മകള്‍ വര്‍ത്തമാനകാലം ഏല്‍പ്പിക്കുന്ന മുറിവുകള്‍ ഇവയൊക്കെ പലപ്പോഴും രചനകളായി വരാറുണ്ട്. . അവരുടെ രചനകളില്‍ പൊതുവേ അന്യഥാബോധത്തിന്‍റെ ഒരു തണുപ്പ് നിറഞ്ഞുനില്‍ക്കും. മറ്റൊരു രാജ്യത്ത് ജീവിതം കരുപ്പിടിപ്പിക്കാനുള്ള പരിശ്രമങ്ങളാണ് എന്നും എപ്പോഴും അവര്‍ക്ക് ജീവിതം. അത്തരംContinue Reading





















