കഥാവാരം-7
ജർമൻ ബ്രിട്ടീഷ് ഇക്കോണമിസ്റ്റ് ആയിരുന്ന ഇ എഫ് ഷുമാഹറുടെ ( E. F. Schumacher ) വിഖ്യാതമായ കൃതിയാണ് ‘ചെറുത് സുന്ദരം”. അദ്ദേഹത്തിന്റെ രസകരമായ ഒരു നിരീക്ഷണമുണ്ട്. മലയാളത്തിൽ പറയാൻ ധൈര്യമില്ലാത്തതിനാൽ ആ വാക്കുകൾ അതു പോലെ ഇവിടെ എഴുതാം. “Any intelligent fool can make things bigger, more complex, and more violent. It takes a touch of genius — and aContinue Reading





















