കഥാവാരം – 17
‘ ക്രൈസ്റ്റ് മോക്ക്ഡ്’ എന്ന പേരില്‍ വിഖ്യാതമായ ഒരു പെയിന്റിംഗ് ഉണ്ട്. ചിത്രകലാ രംഗത്തുള്ളവര്‍ക്ക് മാത്രമല്ല, കൌതുക വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നവര്‍ക്കും കലാതത്പരര്‍ക്കും സവിശേഷമായ ഓര്‍മ്മ കാണും ഈ ചിത്രത്തെ കുറിച്ച്. രണ്ടു മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് വാര്‍ത്തകളില്‍ ഇടം നേടിയ ഒരു പെയിന്റിംഗ് ആയിരുന്നു അത്. ഇറ്റാലിയന്‍ പെയിന്റര്‍ ചിമാബുവേയുടെ മാസ്റ്റർപീസ് പെയിന്റിംഗ് ആയ ഈ സൃഷ്ടി, 2019 വരെ, ആരാലും അറിയപ്പെടാതെ, തൊണ്ണൂറു കഴിഞ്ഞ വൃദ്ധയുടെ അടുക്കളച്ചുമരിലായിരുന്നു. പതിമൂന്നാംContinue Reading





















