കവിത (Page 8)

Sun no more seenHiding or hibernatingCloudy skyWeeping cloudWoodpigeonsNo more pairingLone squirrelSeeking acornsAlready buriedBut forgotten. Birds waitingFor the springTo think of loveOn the bench in the parkTwo young peopleCuddling and kissingMaking themselves warmYouth have no winterLove keep the cold awayLet us waitTill the cuckoos returnsLet us wait tillThe daffodils bloomLet usContinue Reading

കവിതയീവർഷംപോർവിമാനങ്ങളുടെ ചിറകിലുംബോബുകളുടെ ഒച്ചയിലും,കുഞ്ഞുങ്ങളുടെ വിശപ്പിലുംനിലവിളികളിലുമേറിയാണ്വന്നത്. അതെല്ലാമെന്റെ ഭാഷയിലേക്ക്പരിഭാഷപ്പെടുത്താനിരുന്നസങ്കടഭാരത്താൽഞാൻ തളർന്നു. അന്നേരം എഐയോട്യുദ്ധം നിർത്തിക്കാനുള്ളഉപായങ്ങൾ ചോദിച്ചു,രക്തദാഹികളെഉപദേശിക്കാമോയെന്ന് ചോദിച്ചു,ബോബുകളെ നിർവീര്യമാക്കാൻകഴിയില്ലേയെന്ന് ചോദിച്ചു,സമാധാനത്തിനായിഅങ്ങനെ പലതുംചെയ്യാമല്ലോയെന്ന് ചോദിച്ചു. എന്നാൽ സമാധാനത്തിന്റെക്രഡിറ്റ് യുദ്ധദാഹികൾ തന്നെഎടുക്കുമെന്നോർത്തിട്ടാവണംഎഐ മിണ്ടാതിരുന്നു,മനുഷ്യരിലേക്ക്പരകായം ചെയ്തു കവര്‍: എം എ സുധീര്‍Continue Reading

Why was I madea synonym of perfidy? –Chandrika asked.River didn’t reply.Instead, stopping its flow,showed her in ither lovely face.That face came and hit herlike a lightning bolt.She fell, mumbling –Cheat! Again, you tricked me. Couldn’t you’ve spared my life? –From another ghat,Ramanan asked.River,without speakingbegan to flow fast.Once more he felttheContinue Reading

ഒരിക്കലും വരാൻ ഇടയില്ലാത്തകാമുകിയേയും കാത്ത്കൈയ്യിൽ പൂവുമായി നിൽക്കുന്ന കാമുകൻ അവൾ അത് വഴിവരില്ല എന്ന ഉറപ്പിനെവരുമായിരിക്കും എന്ന പ്രതീക്ഷ കോണ്ടോ,അവൾ നടന്നു വരുന്ന ഒരു സ്വപ്നം കൊണ്ടോ അയാൾക്ക് മാറ്റി എഴുതാൻ കഴിയുന്നു ആ കാത്തിരിപ്പിനെ നോക്കി നിൽക്കുന്ന മറ്റൊരാൾക്ക് അയാളോട് പൂവ് വാങ്ങാൻവരുന്ന ഒരു പെൺ കുട്ടിയെ സങ്കൽപ്പിക്കാൻ വളരെ എളുപ്പത്തിൽ കഴിയും കണ്ട് നിൽക്കുന്ന ആളിന്റെ ഭാവനയിൽ അവളെ സുന്ദരിയായോ വിരൂപയായോ വരയ്ക്കാനാവും പ്രണയിക്കുന്നതിനോട് അസഹിഷ്ണുതയുള്ള ഒരാൾക്ക്Continue Reading

കവികള്‍ഉപ്പു കുറുക്കിയിട്ടുണ്ടാവുമോ?വാക്കു കുറുക്കിയിട്ടുണ്ടാവും.അതെന്നാല്‍ നിയമലംഘനമല്ലത്രെ. കവികള്‍സത്യാഗ്രഹമിരുന്നിട്ടുണ്ടാവുമോ?അര്‍ത്ഥാഗ്രഹമിരുന്നിരിക്കും.അതെന്നാല്‍ സ്വാതന്ത്ര്യസമരമല്ലത്രെ. കവികള്‍തടവില്‍ക്കിടന്നിട്ടുണ്ടാവുമോ?കിടന്നിരിക്കും വാക്കിനും വരികള്‍ക്കുമിടയില്‍.അതൊരു ശിക്ഷാവിധിയല്ലത്രെ. കവികള്‍കൊടിയുയര്‍ത്തിയിട്ടുണ്ടാവുമോ ചെങ്കോട്ടയില്‍?ഉയര്‍ത്തിയിട്ടുണ്ടാവും മൊഴികാവ്യമകുടത്തില്‍.അതെന്നാലൊരു പ്രഖ്യാപനവുമല്ലത്രെ. കവികള്‍പീഡനമേറ്റിട്ടുണ്ടാവുമോ?നിരന്തരം.അതെന്നാല്‍ യാതൊരു യാതനയുമല്ലത്രെ. കവികള്‍വെടിയുണ്ട നെഞ്ചിലേറ്റു വീണിരിക്കുമോ?ഇടതടവില്ലാതെ.അതൊരു രക്തസാക്ഷ്യവുമല്ലത്രെ. കവികള്‍എന്നെങ്കിലും മഹാത്മാവാകുമോ?ആവാനാവില്ലത്രെഎന്നാലെപ്പോഴും മൗനാത്മാവാകും.Continue Reading