നേരിന്റെ നോവ്
നിലകൊള്ളുന്നയിടങ്ങളിൽനിൽക്കാനരുതാതെഇടം വിട്ടുപോയദുഖത്തെ പറ്റി കേട്ടിട്ടേയില്ല… ജീവന്റെയവസാന സ്പന്ദനവുംചെവിയോർത്തിട്ടുംനിശ്ശബ്ദതയാൽ കാതടഞ്ഞിട്ടുംഅഗ്നിഗോളങ്ങൾകാഴ്ച്ചകൾ മറച്ചിട്ടും ദാഹിച്ചപ്പോൾ ഒരിറ്റ് ജലംകുടിച്ചില്ലയാരും,രക്തച്ചുവയെ ഭയന്ന്. സമാധാനത്തിന്റെതേൻത്തുള്ളിയെത്തിയപ്പോൾഅതിൽ പകയുടെ പുകയാൽചുറ്റപ്പെട്ട കൂടിന്റെ നേര്,പൂവുകളുടെ നോവ്. വേദനയും രക്തച്ചൊരിച്ചിലുംഎവിടെയാണ് എന്നാണ്അവസാനിക്കുന്നത്? കവര്‍: സുധീര്‍ എം എContinue Reading



















