രാഷ്ട്രീയം (Page 3)

ജയശ്രീ തോട്ടയ്ക്കാട്ട് & ശ്രീലത എസ്ഈ കഴിഞ്ഞ ശനിയാഴ്ച, ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ച ലെഫ്റ്റനന്റ് ജനറൽ നിഷികാന്ത സിംഗ് മണിപ്പൂരിലെ സ്ഥിതിഗതികളെക്കുറിച്ച് അഹിതമായ ഒരു സന്ദേശം ട്വീറ്റ് ചെയ്തു. “സംസ്ഥാനം ഇപ്പോൾ ഭരണരഹിതമാണു. ലിബിയ, ലെബനൻ, നൈജീരിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെന്നപോലെ ജീവനും സ്വത്തും ആർക്കും എപ്പോൾ വേണമെങ്കിലും നശിപ്പിക്കാം.” താമസിയാതെ, ഇന്ത്യൻ ആർമിയുടെ ഒരു മുൻ മേധാവി വേദ്മാലിക് അദ്ദേഹത്തിന്‍റെ വിപൽസന്ദേശത്തിലേക്ക് കൂട്ടിച്ചേർത്തു. “മണിപ്പൂരിൽ നിന്നുള്ള വിരമിച്ചContinue Reading

കഴിഞ്ഞ ആഴ്ച മലയാളികൾ കോൺഗ്രസ്സിന്റെ പ്രസിഡണ്ട് തെരെഞ്ഞെടുപ്പിൽ, ശശി തരൂരിന് എതിരെ ഒരു ഔദ്യോഗിക സ്ഥാനാർഥി വന്നതിൽ നിരാശ രേഖപ്പെടുത്തി . അങ്ങനെ ഒരിക്കൽ കൂടി ദേശീയ രാഷ്‌ടീയത്തിനെ മനസ്സിലാക്കുന്നതിൽ മലയാളി ഹ്രസ്വദൃഷ്ടി പ്രകടിപ്പിച്ചു എന്ന് പറയാം.ഈ കാര്യത്തിൽ മലയാളിയെ കൂപമണ്ഡൂകം എന്ന് ആദ്യമായി വിളിച്ചത് സക്കറിയയാണ്.അടിയന്തരാവസ്ഥയ്ക്കു ശേഷം, മലയാളി ഇന്ദിരാഗാന്ധിയോടൊപ്പം നിന്നതിനായിരുന്നു അത്. അന്ന് അദ്ദേഹത്തിനെ ഭള്ളു പറയുവാൻ ഇന്നത്തെ ട്രോളർമാരെപ്പോലെ ആരും ഉണ്ടായിരുന്നില്ല എന്നാണ് എന്റെ ഓർമ്മ.Continue Reading

[It had become usual to give Napoleon the credit for every successful achievement and every stroke of good fortune. You would often hear one hen remark to another: “Under the guidance of our leader, Comrade Napoleon, I have laid five eggs in six days”, or, two cows, enjoying a drinkContinue Reading

ശ്രീലങ്കയിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടർന്നുവരുന്ന പൊതുജനപ്രക്ഷോഭം പ്രധാനമന്ത്രി മഹിന്ദ രജപക്സയുടെ രാജിയിലാണ് അവസാനം എത്തിനിൽക്കുന്നത്. പുതിയ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെ സ്ഥാനം ഏറ്റെങ്കിലും സ്ഥിതിഗതികൾ ഇപ്പോഴും സാധാരണമട്ടിൽ എത്തിയിട്ടില്ല. ഒരു സമയത്ത് സിംഹളരുടെ വീരനായകനായിരുന്ന മഹിന്ദ രജപക്സ ഇപ്പോൾ ജനങ്ങളിൽ നിന്ന് രക്ഷ നേടാനായി ശ്രീലങ്കയുടെ വടക്കുകിഴക്കൻ മേഖലയിലെ ഒരു നേവൽ ബേസിൽ അഭയം തേടിയിരിക്കുകയാണ്. അദ്ദേഹം രാജ്യം വിട്ടുപോകുന്നത് കോടതി വിലക്കുകയും ചെയ്തിരിക്കുന്നു. മഹീന്ദയുടെ സഹോദരനും പ്രസിഡന്റുമായContinue Reading

യുക്രെയ്നിയൻ പ്രസിഡന്റ്‌, വ്ലോഡൊമിയർ സെലെൻസ്കി, യുദ്ധം തുടങ്ങുന്നതിനു മുൻപ്‌ ചെയ്ത പ്രസംഗം………………………………………………… ഇന്ന് റഷൻ ഫെഡറേഷന്റെ പ്രസിഡന്റുമായി സംസാരിക്കാൻ ഞാൻ മുൻകയ്യെടുത്തു. അതിന്റെ ഫലം നിശ്ശബ്ദതയായിരുന്നു. ഡോൺബാസിൽ നിശ്ശബ്ദതയാണ്‌ ഇപ്പോൾ അഭികാമ്യമെങ്കിലും. അതുകൊണ്ടാണ്‌ റഷ്ഷയിലെ പൗരന്മാരുടെ മുന്നിലേക്ക്‌ ഒരു നിവേദനവുമായി ഞാൻ വന്നിട്ടുള്ളത്‌. ഒരു പ്രസിഡന്റെന്ന നിലയ്ക്കല്ല. ഞാൻ റഷ്ഷൻ ജനങ്ങളോട്‌ ഒരു യുക്രൈയ്നിയൻ പൗരനെന്ന നിലയ്ക്കാണു സംസാരിക്കുന്നത്. ‌നമ്മൾ രണ്ടായിരം കിലോമീറ്ററുകൾ നീളം വരുന്ന അതിർത്തി പങ്കിടുന്നുണ്ട്‌. അതിനുContinue Reading