LITERATURE (Page 43)

ഹിരോഷിമ: ഓഗസ്റ്റ് 6, 1945കേണൽ പോൾ ടിബറ്റ്‌സ് പൈലറ്റായ “ഇനോള ഗേ” എന്ന ബി-29 ബോംബർ വിമാനം നഗരത്തിന് മുകളിൽ പറന്നെത്തിയപ്പോൾ ഹിരോഷിമ നഗരവാസികൾ കരുതിയിരിക്കില്ല അടുത്ത നിമിഷങ്ങളിൽ തങ്ങളെ ഹിംസിക്കാൻ പോകുന്ന വിനാശത്തിന്റെ വ്യാപ്തി. പ്രാദേശിക സമയം രാവിലെ 8:15 ന്, ഹിരോഷിമയുടെ ഹൃദയഭാഗത്ത് “Little Boy” എന്ന ആണവബോംബ് , അതിൻ്റെ വിനാശകരമായ ശക്തി പരമാവധിയാക്കാൻ രൂപകൽപ്പന ചെയ്ത ഒരു അന്തരീക്ഷ സ്ഫോടനത്തിൽ, ഭൂമിയിൽ നിന്ന് 600Continue Reading

സീറ്റില്‍ ഇരുന്നുകഴിഞ്ഞ്, ബാക്പാക്ക് അടിയിലേയ്ക്ക് നീക്കിവെച്ചു. നേരത്തേ ഇടം പിടിച്ചുകഴിഞ്ഞിരുന്ന നാലുപേര്‍ക്കിടയിലെ സംസാരം പൊടുന്നനെ നിലച്ചു. വൃദ്ധന്‍റെ വരണ്ടുണങ്ങിയ നോട്ടം ചോദ്യഭാവത്തില്‍ എന്‍റെ മുഖത്ത് പറ്റിപ്പിടിച്ചു. പെണ്‍കുട്ടിയുടേയും മദ്ധ്യവയസ്കന്‍റേയും സ്ത്രീയുടേയും മുഖങ്ങളില്‍ സ്വാഗതം ചെയ്തുകൊണ്ടുള്ള പുഞ്ചിരി തെളിഞ്ഞു.സത്യത്തില്‍ അത്രയൊക്കെയേ വേണ്ടൂ.പക്ഷേ ആരും അവിടം കൊണ്ട് നിര്‍ത്തില്ല. ആ മൂന്നുപേര്‍ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും മുത്തച്ഛനും ആയിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു. മുത്തച്ഛന്‍ അമ്മയുടെ അച്ഛനാവണം. ഒരു ഇരട്ടത്താടിയുടെ സൂചന സ്ത്രീയുടെ വലിയContinue Reading

Jasmine startled awake, her breath catching in her chest. The faces she’d painted that day remained in her mind, a gallery of expressions now haunting her dreams. Some offered faint, unsettling smiles; others held a quiet judgment. She lay there in the dark, staring at the ceiling, the echo ofContinue Reading

എന്താണ് സംഭവിച്ചതെന്ന്നിനക്കറിയേണ്ടതുപോലെഎനിക്കും അറിയണമെന്നുണ്ട്.അറിയുന്നതുവരെഅതിനൊരുത്തരമില്ലതന്നെ.അല്ലെങ്കിലുംചോദ്യങ്ങൾക്കു മുന്നേഉത്തരപ്പിറവിയില്ല-യെന്നറിക നീ സഖേ…. ചോദ്യശരമാരിനടുവിലെവിഷാദപർവ്വവനസ്ഥലിയാ-ണവർതൻനികുംഭില …പരസ്പരം നോക്കി നെടുവീർപ്പിടൽ.കാതുകൾക്ക് അരോചകമാംശബ്ദമുറിവുകൾ. എന്താണ് സംഭവിച്ചതെന്നചോദ്യത്തിനുത്തരം കിട്ടും മുമ്പേയാത്രയാവുന്നുകിഞ്ചന വർത്തമാനയാത്രകൾ.അടിമവേഷം കെട്ടിയവർതൻ,വേതാളനടനം.സംഭവിക്കുന്നതെല്ലാമറിയുവാനുംകേൾക്കുവാനുംഞാനിവിടെഎന്തിനാണ്,ഏതിനെന്നറിയാതെഒറ്റയ്ക്കിരിപ്പാണ്. കവർ: ജ്യോതിസ് പരവൂർContinue Reading

1അറ്റവേരിൻ കടയ്ക്കൽഇട്ടുമൂടുന്നു നോവുകൾ ഉച്ചവാടിപ്പടിയിറങ്ങുന്നുപച്ച പാതിവരണ്ട നിലങ്ങൾ ഒച്ചയില്ല…ഒളികണ്ണയച്ചൊരുനോട്ടമില്ല.അഗ്നിപെറ്റുവിതുമ്പുന്ന മണ്ണിത്. നഗ്നമാണ്അകം പുറം കായ്ക്കാത്തഭഗ്നസ്വപ്നങ്ങൾഉണങ്ങിയ പാഴ്മരം. എങ്ങുമില്ലാത്തണൽചുവടുഴിഞ്ഞ് ഖിന്നനിവൻനിന്നെയോർക്കുന്നു ധാത്രി. 2കുടിയിറങ്ങി-ത്തിരിഞ്ഞുനില്ക്കുന്നുവോഉടലറുത്തതലകൾക്കു താങ്ങായ്. എവിടെയുംഅറ്റവേര്അസ്വസ്ഥഹൃദയമേനിവർന്നിങ്ങെണീക്കാം മറുവഴി-ക്കെരികണ്ണുപായിച്ച്കവലയിലുണ്ടിവ-നെന്നുമനാഥൻ. കവർ: ജ്യോതിസ് പരവൂർContinue Reading