അക്കിത്തത്തിന്റെ കവിതയിലെ നാടകീയത (ഭാഗം 1)
അക്കിത്തം ജനിച്ചത് 1926 മാർച്ച് പതിനെട്ടാം തിയതി ആണ്. സാമൂഹ്യപ്രവർത്തകൻ, ഭാരതീയൻ എന്നിങ്ങനെ അറിയപ്പെട്ട അക്കിത്തം വളരെ ചെറുപ്പത്തിൽ തന്നെ കവിതകൾ എഴുതാൻ തുടങ്ങി. പത്താമത്തെ വയസ്സിൽ അദ്ദേഹത്തിന്റെ കവിത ആദ്യമായി അച്ചടിച്ചു വന്നു. കുടമാളൂർ കെ കെ ഗോപാലപിള്ളയുടെ പത്രാധിപത്യത്തിൽ തൃശ്ശൂരിൽ നിന്ന് പ്രസിദ്ധീകരിച്ച രാജശ്രീ എന്ന മാസികയിൽ 1936 ലാണ് അത് പ്രസിദ്ധീകരിച്ചത്. ബാല്യത്തിൽ അമ്പലത്തിൽ -പരിമംഗലം ക്ഷേത്രത്തിന്റെ ഭിത്തിയിൽ- കരിക്കട്ട കൊണ്ട് കവിതാശകലം എഴുതി. വർഷങ്ങൾക്ക്Continue Reading





















