വിന്നി മണ്ടേല – ദി മദര്‍ കറേജ്!
വിന്നി മണ്ടേലയുടെ അന്ത്യയാത്രയോടെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ ഒരു യുഗം അവസാനിക്കുകയാണ് . അവരുടെ ജീവിതം പല രീതിയിലും അസാധാരണമായിരുന്നു . വിന്നി മണ്ടേലയുടെ ആദ്യ പേര് നോം സാമോ ( Nomzamo). അവരുടെ ക്സോസ ( Xhosa) ഭാഷയില്‍ ആ പേരിന്‍റെ അര്‍ത്ഥം ” പരിശ്രമിക്കുന്നവള്‍” എന്നാണ്. ഒരു അര്‍ത്ഥത്തില്‍ അവരുടെ ജീവിതം സമരത്തിന്‍റേയും അതിജീവനത്തിന്‍റേയും കഥയാണ്. 1957 ല്‍ നെല്‍സന്‍ മണ്ടേലയെ വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്ക് 22Continue Reading





















