അരികിൽ നീയുണ്ടായിരുന്നെങ്കിൽ (ഒരു നെഗറ്റീവ് സംവാദം)
. രാവിലെ… കാപ്പിക്ക് മധുരം തീരെയില്ലെന്ന് ദോശയ്ക്ക് മാർദ്ദവം പൊരെന്ന് അയേൺ ചെയ്ത ഷർട്ടിൽ ചുളിവെന്ന് സോക്സ്ഷൂ ഒരെണ്ണം ഇണപിരിഞ്ഞെന്ന് കുട്ടീടെ യൂണിഫോം വെളുത്തില്ലെന്ന്. അഹങ്കാരത്തോടെ പറേണൊണ്ടല്ലോ ഹൌസ് വൈഫാണെന്ന് ! ഉച്ചയ്ക്ക്… ആർക്കുവേണം നിന്റെ സാമ്പാർ വെളിച്ചെണ്ണ ചുവയ്ക്കും അവിയൽ മാമ്പഴം മധുരിക്കും പുളിശ്ശേരി പാതി വേവിച്ച കയ്പ്പയ്ക്ക കല്ല് പോലും തോൽക്കും ചപ്പാത്തി. അഹങ്കാരത്തോടെ പറേണൊണ്ടല്ലോ ഹൌസ് വൈഫാണെന്ന് ! വൈകീട്ട്…. മുടിഞ്ഞ ട്രാഫിക്കാ മോളേ! മുക്കാൽContinue Reading





















