കേരളത്തിന്റെ വഴികള്‍ – 12
കേരള രാഷ്ട്രീയ മാറ്റങ്ങളുടെ നാൾ വഴികൾ 4 ഇന്ത്യൻ രാഷ്ട്രീയവും കേരള രാഷ്ട്രീയവും. കേരളത്തിൽ കഴിഞ്ഞ അറുപത് വർഷങ്ങളിൽ ഉണ്ടായ രാഷ്ട്രീയ പരിണാമങ്ങളെ ഇന്ത്യയിലെ രാഷ്ട്രീയ മറിവ് തിരുവകളുടെ ചരിത്രത്തിൽ നിന്ന് വേറിട്ട് കാണുവാനാകില്ല. ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിൽ ഇങ്ങു തെക്കു പടിഞ്ഞാറേ അറ്റത്തു സ്ഥിതി ചെയ്യുന്ന 20 ലോക്സഭാ അംഗങ്ങൾ മാത്രമുള്ള കേരളത്തിന് എന്തെകിലും കാര്യമായ പ്രസക്തി ഉണ്ടായിരുന്നോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്. മറിച്ചു ഇന്ത്യൻ ദേശീയ രാഷ്ട്രീയംContinue Reading





















