ഇന്ത്യ

പതഞ്ജലി മഹർഷിയാൽ എഴുതപ്പെട്ടതാണ് യോഗയുടെ സിദ്ധാന്തം എന്നാണു അറിയപ്പെടുന്നത്. മഹർഷിമാർ ചരിത്രപുരുഷന്മാരല്ല. മഹർഷിമാർക്ക് അറിവുകൾ അതായത് ജ്ഞാനം ഉള്ളിൽ നിന്ന് വരുന്നതാണ് എന്നാണ് സങ്കല്പം. ആധുനികകാലത്ത് അറിവ് എന്നാൽ നമ്മൾ ബാഹ്യലോകത്ത് നിന്ന് ആർജ്ജിക്കുന്നതും. മഹർഷിമാർ എന്ന മിത്ത് ഹിന്ദു വിശ്വാസങ്ങളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. ഹിന്ദു വിശ്വാസങ്ങളിൽ കൃതികളേക്കാളും വിചിത്രമാണ് അതൊക്കെ എഴുതിയ മഹർഷിമാരെ പറ്റിയുള്ള മിത്തുകൾ. രാമായണം എഴുതിയ വാത്മീകി മഹർഷി പൂർവ്വാശ്രമത്തിൽ കാട്ടാളൻ ആയിരുന്നുവെന്നും മറ്റ് മഹർഷിമാരുടെContinue Reading

“ഇന്ത്യ യു എസ്- ൻറെ പ്രധാന പ്രതിരോധ പങ്കാളി ” കണ്ണുകൾ ഉടക്കുന്ന വമ്പൻ തലക്കെട്ടായിരുന്നു ആദ്യം. സെനറ്റ് ആ നിർദേശം തള്ളിയത് ഉൾപ്പേജിൽ ചെറിയ കുറിപ്പായി. .. അല്ലെങ്കിൽ തന്നെ എന്തിനാണ് പ്രധാന പങ്കാളി ആവുന്നത് ? എന്തിനാണ് ഇന്ത്യ അമേരിക്കയോട് ചേർന്ന് നിന്നു ആഗോള ഇസ്ലാമിക ഭീകരതയെ എതിർത്ത് കൂട്ട് പ്രസ്താവനകൾ നടത്തുന്നത്? ജപ്പാനും യു എസുമായി ഒരുമിച്ചു ഇന്ന് ആയുധാഭ്യാസം നടത്തി ഏഷ്യൻ സമുദ്ര മേഖലയിൽContinue Reading

അശോക്‌ മിത്രയും പ്രസൻജിത് ബോസും ഇന്ത്യൻ ഇടതുപക്ഷത്തിന്റെ രണ്ടു തലമുറയെയാണ് പ്രതിനിധീകരിക്കുന്നത്. 84 കാരനായ മിത്ര അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനും പശ്ചിമ ബന്ഗാളിൽ 1977 -87 കാലത്ത് ധനകാര്യ മന്ത്രിയും ഇന്ദിരാ സര്ക്കാരിന്റെ മുഖ്യ സാമ്പത്തിക കാര്യ ഉപദേഷ്ടാവുമായിരുന്നു. 38 കാരനായ പ്രസൻജിത് ബോസ് സി പി എം ന്റെ ഗവേഷണ വിഭാഗത്തിന്റെ മുൻ കൺവീനർ. പ്രണബ് മുഖർജിയുടെ പ്രസിഡണ്ട്‌ സ്ഥാനാർത്ഥിത്വത്തെ പിന്താങ്ങിയതിനെ വിമർശിച്ചു പ്രസന്‍ജിത്തിനെ പാർടിയിൽ നിന്ന് പുറത്താക്കിയിരുന്നു.Continue Reading

ജയില്‍ മോചിതനായ കനയ്യകുമാര്‍ ഇന്നലെ രാത്രി ജെ എന്‍ യു ക്യാമ്പസില്‍ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ ലാല്‍ സലാം സഖാക്കളെ.. ആദ്യമായി ഞാന്‍ ജെ എന്‍ യുവിലെ ഓരോ വ്യക്തിക്കും- വിദ്യാര്‍ത്ഥി ആയാലും, ടീച്ചര്‍ ആയാലും, ഓഫീസര്‍ ആയാലും, സെക്യൂരിറ്റി ഗാര്‍ഡ് ആയാലും, കച്ചവടക്കാരനോ അതോ അവിടെ പണി എടുക്കുന്നവരോ ആരായാലും അവര്‍ക്കെല്ലാം എന്റെ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു സുഹൃത്തുക്കളെ, നമ്മുടെ രാജ്യത്തിലെ ഓരോ പൗരനോടും, ഇവിടെ സന്നിഹിതരായ ഓരോContinue Reading