പ്രകാശമാനമായ പാത
ഭൂതകാലത്തെപ്പൊഴോആരോ വരച്ചു വെച്ചരൂപകല്പനയെ മുറിച്ചു കടന്നുപോകുന്നുഒരു വെള്ളിനാട.എല്ലാം തികഞ്ഞ, കൃത്യതയാർന്ന ഒരൊറ്റ വര. മനസ്സിനെ മൂടുന്ന ഇരുട്ടിൻ്റെക്യാൻവാസിൽ,നമ്മുടെ വഴികൾ നമ്മൾ തിരയുന്നു.വഴികാട്ടാൻനിൽക്കുന്ന അകലത്തെവിളക്കുമാടത്തിന്റെതലയിൽ വെളിച്ചമില്ല,അലക്ഷ്യമായലയുന്നമിന്നാമിന്നി നക്ഷത്രവുമില്ല.അവിടെയുണ്ടായിരുന്നെന്നു നാം വിശ്വസിച്ചത്ഇന്നൊരു തമോഗർത്തം. നമ്മുടെ സ്വന്തം പ്രഭയാണ്ഈ വളഞ്ഞുപുളഞ്ഞ പാതയിൽ നാം കാണുന്ന തിളക്കം.ദുഃഖങ്ങൾക്കും യാതനകൾക്കും നടുവിലും നമ്മൾ കൂടെക്കരുതുന്നത്. രാത്രിയിലൂടെ നടക്കുമ്പോൾ നമ്മൾ വീഴ്ത്തുന്ന നിഴലുകൾ, വെളിച്ചത്തിലാണ് നമ്മൾഎന്നതിന്റെ മാത്രം തെളിവല്ല. യാത്രയിലെ ഓരോ ചുവടും ഓരോ തിരിവും,പ്രതിസന്ധികളെ അതിജീവിച്ചു നിൽക്കുന്നContinue Reading





















