തെക്കന്മാർ

രാജേഷ്, തെക്കന്മാർ വീട്
തൂലികാനാമം: തെക്കന്മാർ
സ്വദേശം കണ്ണൂർ
കാനഡയിൽ ടോരൊന്റോവിൽ താമസം
പ്രസിദ്ധീകരിച്ച കഥാ സമാഹാരം: 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ'.

The wind off the Yukon plateau didn’t care about your grandfather’s legacy.It didn’t care that Kevin’s parents had built a life out of poured concrete in a borough inside Toronto’s Little Portugal, or that Kevin himself had a degree from U of T and a condo near Trinity Bellwoods thatContinue Reading

You know what a lone wolf really is, Thomas?” Vasily looked at me, then paused. We were somewhere over the North Atlantic, the cabin lights of the Air Canada Dreamliner dimmed to a ghostly blue. He stared down into his empty plastic cup, his eyes a map of raw, unfilteredContinue Reading

My alarm went off at 5:00 a.m sharp. There’s something about that piercing beep that always gets my heart racing, even after all these years. Honestly, my body clock would probably wake me up anyway, but I still set it just in case. Outside, Hamilton and the surrounding area wereContinue Reading

“അമ്മേ, നമ്മുടെ പല്ലമ്മ ഉറങ്ങിക്കാണുമോ? അവരുടെ അടുത്തേക്ക് ഇപ്പോൾ തന്നെ പോയാലോ? ഈ വേദന മറ്റുള്ള വേദന പോലെയല്ല, എന്താ ചെയ്യേണ്ടത് എന്നറിയില്ല. വേദന കൊണ്ടു ഇരിക്കാനോ കിടക്കാനോ പറ്റുന്നില്ല. എനിക്കിനി സഹിക്കാൻ വയ്യ, അമ്മേ.” ഞാൻ വലത്തേ കവിൾ കൈ കൊണ്ട് അമർത്തി പിടിച്ച് അടുക്കളയിൽ നിന്നും കുളിമുറിയിലേക്ക് പോകുന്ന വാതിൽ തുറന്നു. കുളിമുറിയിൽ നിന്നും കിണറ്റിലേക്കുള്ള ചെറിയ പഴകിയ വാതിൽ തുറന്നാൽ പല്ലമ്മയുടെ വീട് കാണാം. പിന്നെContinue Reading

“സാർ, ചായയോ അതോ കാപ്പിയോ?”വസന്ത പിടിച്ച കോഴിയെപ്പോലെ തല താഴ്ത്തി ഉറങ്ങുകയായിരുന്ന ഞാൻ പെട്ടെന്ന് തല ഉയർത്തി ഒന്ന് പിറകോട്ടിരുന്നു, എന്നിട്ട് കടും നീല ഫ്രോക്കിട്ട ആ സുന്ദരിയെ നോക്കി ചമ്മലോടെ ഒന്ന് ചിരിച്ചു.“കാപ്പി മതി.” ഞാൻ വലത്തേ കൈകൊണ്ട് ചുണ്ടുകൾ തുടച്ചു, ഉറക്കത്തിൽ ഉമിനീർ എങ്ങാനും ഒലിച്ചിറങ്ങിയിരുന്നോ എന്ന് ഉറപ്പ് വരുത്തി. ഇല്ല, ഒന്നുമില്ല.സീൻ ഓക്കെയാണ്. അപ്പോഴേക്കും അവൾ ഒരു കപ്പിൽ ചൂടുവെള്ളവും പിന്നെ കാപ്പിയും ക്രീമും പഞ്ചസാരയുംContinue Reading