July 2025 (Page 3)

പത്താം ക്ലാസ് – ബിയിൽ ചരിത്രം പഠിപ്പിക്കുന്ന കണാരൻ മാഷ് മകളുടെ കല്യാണം പ്രമാണിച്ച് ഒരാഴ്ച ലീവിലാണ്. ഒന്നുരണ്ടു ദിവസം കണാരൻ മാഷുടെ പിരീഡ് പകരക്കാരായി ആരും പോകാനില്ലാത്തതു കൊണ്ട് ഓർക്കാട്ടേരി ചന്ത പോലെയായി പത്ത്-ബി. ക്ലാസിൽ നിന്ന് പൂച്ചകരയലും പട്ടിയുടെ കുരയും മറ്റ് പലജാതി മൃഗങ്ങളുടെ അലറലും സ്കൂൾ മൊത്തം മുഴങ്ങി. സഹികെട്ട മൊയ്തു ഹെഡ്മാഷ് കേളു മാഷോട് മൂന്നാമത്തെ ദിവസം ആ ക്ലാസിൽ പകരക്കാരനായി പോകാൻ നിർദ്ദേശിച്ചു.Continue Reading

കഴിഞ്ഞ രണ്ടരപതിറ്റാണ്ട് കാലമായിഎൻ്റെ പ്രധാന പണിഅവളെ സാമ്പാറുവെയ്ക്കാൻ പഠിപ്പിക്കലാണ് വെണ്ടയ്ക്ക മുതൽ മുരിങ്ങയ്ക്കവരെഒരുമാതിരിയെല്ലാ പച്ചക്കറികളുംവെട്ടിനുറുക്കി വേവിക്കുംകുക്കറിൽ കിടന്ന് തുവരപ്പരിപ്പ്രണ്ട് വട്ടം കൂവുംരണ്ടരപതിറ്റാണ്ടിനിടയിൽഎത്രതരം സാമ്പാർ പൊടികൾഞങ്ങൾ പരീക്ഷിച്ചുആരോ അവൾക്കൊരുപൊടിക്കൈ പറഞ്ഞു കൊടുത്തു:ഉണക്കച്ചെമ്മീൻ പൊടിച്ചു ചേർത്താൽസാമ്പാറിന് രുചി കൂടുമത്രെ!ഞങ്ങടെ അടുക്കളയിൽസ്വത്വം നഷ്ടപ്പെട്ട സാമ്പാർ തിളച്ചു തിളച്ച്നിലയില്ലാകയത്തിൽ കൈകളിട്ടടിക്കുന്നു.ഓരോ വട്ടവും പരാജയപ്പെടുമ്പോൾഅവള് ആത്മഗതം ചെയ്യുന്നു:“ മുസ്ലിമീങ്ങൾക്ക് സാമ്പാറ് വഴങ്ങത്തില്ല.” 0 അന്നേരം ഞാൻസീനത്തമ്മായിൻ്റടുക്കളേലിരുന്ന്ഉള്ളി തൊലിക്കുകയോചേമ്പ് ചുരണ്ടുകയോ ആയിരിക്കുംഅന്നേരം അമ്മായിമല്ലീം മുളകും തേങ്ങേംവറുത്തരയ്ക്കുകയാവുംഞാൻ ജനിക്കണേനും മുമ്പ്,ഏർവാടീലുറൂസിനുപോയിപണ്ടാറടങ്ങിയContinue Reading

കണ്ടുകണ്ടിരിക്കെഅത്രയും നേരം നിവര്‍ന്നു നിന്നിരുന്നഒരു മരം കടപുഴകി വീഴും. കണ്ടു കണ്ടിരിക്കെഅത്രയും ഔദ്ധത്യം പുലര്‍ത്തിയിരുന്നഒരു കുന്ന് മണ്ണിടിഞ്ഞു വീഴും. കണ്ടു കണ്ടിരിക്കെഅത്രയും കണ്ണുചിമ്മിക്കാണിച്ചിരുന്നഒരു നക്ഷത്രം ഇരുട്ടിലെങ്ങോ വീഴും. കണ്ടു കണ്ടിരിക്കെഅത്രയും വേഗത്തിലോടിയിരുന്നഒരു ബസ് തലകുത്തിവീഴും. കണ്ടു കണ്ടിരിക്കെനിരത്ത് മുറിച്ചു കടന്നിരുന്നഒരു യുവാവ് കുഴഞ്ഞു വീഴും. കണ്ടു കണ്ടിരിക്കെചിറകടിച്ചു പറന്നിരുന്നഒരു കാക്ക വൈദ്യുതിക്കമ്പിയില്‍ത്തൊട്ടു വീഴും. കണ്ടു കണ്ടിരിക്കെആകാശത്തു വട്ടം കറങ്ങിയിരുന്നഒരു വിമാനം ചിറകു കുഴഞ്ഞു വീഴും. കണ്ടു കണ്ടിരിക്കെആകാശമൊലിച്ചു മഴ വീഴും.വെയിലുംContinue Reading

Nila had long clocked that kindness in the 21st century looked a lot like a flash sale. Loud, time-bound, and deeply transactional. People didn’t care. When her mom took a fall in the bathroom, a minor slip, more bruise to pride than body. Nila did the bare minimum drilled intoContinue Reading

കോൺഗ്രസിന്റെ വർക്കിങ് കമ്മിറ്റി അംഗവും തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് എം പിയും ആയ ശ്രീ ശശി തരൂർ ദീപികയിൽ എഴുതിയ “അടിയന്തരാവസ്ഥയുടെ പാഠങ്ങൾ ഉൾക്കൊള്ളണം” എന്ന ലേഖനം, ഒറ്റനോട്ടത്തിൽ ഇന്ദിരാഗാന്ധിയുടെ കാലഘട്ടത്തിലെ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഒരു ചരിത്രപരമായ ഓർമ്മപ്പെടുത്തൽ മാത്രമായി തോന്നാമെങ്കിലും, അതിന്റെ ആഴത്തിലുള്ള വ്യാഖ്യാനം പരിശോധിക്കുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിലവിലെ ബി.ജെ.പി. സർക്കാരിന്റെയും ഭരണരീതികളെ ലക്ഷ്യം വെച്ചുള്ള ഒരു സൂക്ഷ്മമായ വിമർശനം അതിൽ ഒളിഞ്ഞുകിടപ്പുണ്ടെന്ന് വ്യക്തമാകും. ഇന്ദിരാContinue Reading