സഫീദ് ഇസ്മായിൽ

സ്വദേശം ആലപ്പുഴ. കൊച്ചി ഇൻഫോപാർക്കിലെ കാറ്ററിങ് രംഗത്ത് ഷെഫ് ആയി ജോലി ചെയ്തു വരുന്നു.1985 മുതൽ 90 വരെ ജനയുഗം മുതലായ ആനുകാലികങ്ങളിൽ കഥകൾ എഴുതിയിരുന്നു. പിന്നീട് ജീവിത പാച്ചിലിനിടയിൽ എഴുത്ത് മറന്നു. ഏറെ വൈകിയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായതുമുതൽ ചില ഓൺലൈൻ മീഡിയകളിൽ കവിതകൾ എഴുതി തുടങ്ങി.

ആമിനപ്പടിയിൽആമിനാടെ വീടില്ല.ആമിനാടെ ബന്ധുക്കളില്ല.ഫോട്ടോകളില്ല.വോട്ടർപ്പട്ടികയിലോആധാർ കാർഡിലോസ്കൂൾ രജിസ്റ്ററിലോഅമിനയെന്നൊരുത്തിഉണ്ടായിരുന്നതിന്റെ തെളിവുകളില്ല. എന്നിട്ടുംബസ് കണ്ടക്ടർമാർ ഇന്നും വിളിക്കും: “ആമിനപ്പടി…ആമിനപ്പടി…”……..ഒരു സാധ്യത: ഒരു കാലത്ത് അവിടെയൊരുടെയ്ലർ ഷോപ്പ്ഉണ്ടായിരുന്നിരിക്കാം.തുന്നൽ മെഷീന്റെ പെഡൽ ചവിട്ടിക്കൊണ്ടിരുന്നൊരു പെണ്ണൊരുത്തി,അവൾ ജനാലയിലൂടെപുറത്തേക്ക് നോക്കുന്നുണ്ട്.അവളുടെ പേര് ആമിനക്കുട്ടി. അല്ലെങ്കിൽ അല്ല. മറ്റൊരു സാധ്യത: ആമിനയെന്നൊരുവൾഒരിക്കലും ഉണ്ടായിരുന്നില്ല.ആദ്യം പേര് വന്നു.പിന്നെ അതിന് ചുറ്റും ഒരുവളെആളുകൾ സങ്കൽപ്പിച്ചെടുത്തു. വൈകുന്നേരങ്ങളിൽ ടീസ്റ്റാളിൽഒത്തുചേരുന്ന മൂന്ന് വൃദ്ധന്മാർക്ക്ഇതിനെക്കുറിച്ച് രണ്ട് കഥകളുണ്ട്. ഒന്നാമൻ പറയും: “ലവളൊര് ഓടാമ്പലാർന്ന്.” രണ്ടാമൻ പറയും: “അല്ല, സിനിമേൽContinue Reading

പ്ലാസ്റ്റിക് കവറിൽ മുദ്രവെച്ചരണ്ട് മുന്തിരിപ്പഴങ്ങളാണിപ്പോൾനങ്ങേലിയുടെ കണ്ണുകൾ.ചൂന്നെടുത്ത കുഴികളിൽഒരു തിരച്ചിൽ യന്ത്രം ബാക്കിനിൽക്കുന്നു;‘ഉണ്ണീ’യെന്ന അടയാളവാക്കിനായ്അലറുന്ന ഒരു വിനിമയജാലകം! പൂതം പണ്ടേ വേഷം മാറിയിരിക്കുന്നു.ഒറ്റയ്ക്ക് മേഞ്ഞുനടക്കുന്നപയ്യുടെ മുലകുടിക്കുന്നദരിദ്രവാസിയല്ല ഇപ്പോൾ പൂതംകാട്ടിലല്ലവൻ കൂടിയിരുപ്പ്കോർപ്പറേറ്റ് കെട്ടിടത്തിൻ്റെആകാശ ഫ്ലോറിലെക്യൂബിക്കിളിലിരുന്ന്ഡാറ്റാ മൈനിംഗ്നടത്തുകയാണിപ്പോൾ പൂതം!​“ഇതിലും വലുതാണെൻ്റെപൊന്നോമന” യെന്ന്നങ്ങേലി അലറിയപ്പോൾപൂതം ഒരു ത്രീ-ഡി പ്രിന്ററിൽമറ്റൊരുണ്ണിതൻ പകർപ്പെടുത്ത്നങ്ങേലിക്ക് നൽകി.അമ്മ തൊട്ടു നോക്കിതിരിച്ചറിഞ്ഞു,സ്നേഹത്തിന്റെ പൾസില്ലാത്തആ വ്യാജപ്പതിപ്പിനെ.​ശാപം പണ്ടത്തെപ്പോലെഫലിക്കില്ല നങ്ങേലീ..പൂതം ഇപ്പോൾഇൻഷുറൻസ് ഏജന്റാണ്.അവൻ നിന്റെ ശാപത്തെ‘ക്ലെയിം’ ചെയ്യും. എങ്കിലും പേടിച്ചു വിറച്ചപൂതം കുഞ്ഞിനെ വിട്ടുനൽകികാരണം-കുട്ടികളെവളർത്തുന്നതിനേക്കാൾ ലാഭംഅവരെContinue Reading

കഴിഞ്ഞ രണ്ടരപതിറ്റാണ്ട് കാലമായിഎൻ്റെ പ്രധാന പണിഅവളെ സാമ്പാറുവെയ്ക്കാൻ പഠിപ്പിക്കലാണ് വെണ്ടയ്ക്ക മുതൽ മുരിങ്ങയ്ക്കവരെഒരുമാതിരിയെല്ലാ പച്ചക്കറികളുംവെട്ടിനുറുക്കി വേവിക്കുംകുക്കറിൽ കിടന്ന് തുവരപ്പരിപ്പ്രണ്ട് വട്ടം കൂവുംരണ്ടരപതിറ്റാണ്ടിനിടയിൽഎത്രതരം സാമ്പാർ പൊടികൾഞങ്ങൾ പരീക്ഷിച്ചുആരോ അവൾക്കൊരുപൊടിക്കൈ പറഞ്ഞു കൊടുത്തു:ഉണക്കച്ചെമ്മീൻ പൊടിച്ചു ചേർത്താൽസാമ്പാറിന് രുചി കൂടുമത്രെ!ഞങ്ങടെ അടുക്കളയിൽസ്വത്വം നഷ്ടപ്പെട്ട സാമ്പാർ തിളച്ചു തിളച്ച്നിലയില്ലാകയത്തിൽ കൈകളിട്ടടിക്കുന്നു.ഓരോ വട്ടവും പരാജയപ്പെടുമ്പോൾഅവള് ആത്മഗതം ചെയ്യുന്നു:“ മുസ്ലിമീങ്ങൾക്ക് സാമ്പാറ് വഴങ്ങത്തില്ല.” 0 അന്നേരം ഞാൻസീനത്തമ്മായിൻ്റടുക്കളേലിരുന്ന്ഉള്ളി തൊലിക്കുകയോചേമ്പ് ചുരണ്ടുകയോ ആയിരിക്കുംഅന്നേരം അമ്മായിമല്ലീം മുളകും തേങ്ങേംവറുത്തരയ്ക്കുകയാവുംഞാൻ ജനിക്കണേനും മുമ്പ്,ഏർവാടീലുറൂസിനുപോയിപണ്ടാറടങ്ങിയContinue Reading