July 2025 (Page 5)

Like the kindi,absently left in the portico,was stolen during night,a hill on the paddy fieldsdisappeared before dawn. Where all they searched,the rain and the sun! On the flank of a hillthat survives yetis my home.Now all hillsgo for roadworks,patting to sleepthe wailing homes. Panthalam hill, Poothra hillPuliyaara hill, Para hillCholaContinue Reading

പോക്കറ് മാഷെ ഭൂമിശാസ്ത്രം ക്ലാസിൽ പകരക്കാരനായി ഒരിക്കൽ കേളുമാഷിന് പോകേണ്ടി വന്നു. പോക്കറ് മാഷ് ഒരു നല്ല കൃഷിക്കാരനായത് കൊണ്ട് ഇടയ്ക്ക് അക്കാരണം കൊണ്ട് സ്കൂളിൽ നിന്നും മുങ്ങാറുണ്ട്. ആ അധികഭാരവും കേളു മാഷിലാണ് മിക്കവാറും ചെന്നെത്തുക. പാവം കേളുമാഷ്! മൂപ്പര് മലയാളത്തിന് പുറമെ ചരിത്രവും ഭൂമിശാസ്ത്രവും ഇംഗ്ലീഷും തുടങ്ങി പലതും പലർക്കു വേണ്ടിയും നെഞ്ചിലേറ്റും! നന്മ മാത്രമാണ് ലക്ഷ്യം. ചെയ്യുന്ന കർമ്മം മാത്രമാണ് ജീവിത പുണ്യം എന്ന് കരുതുന്നContinue Reading

അടിയന്തിരാവസ്ഥ കാലഘട്ടത്തിൽ ജയിൽവാസം അനുഭവിക്കേണ്ടിവന്ന സാമൂഹ്യ പ്രവർത്തകനും എൻഡോസൾഫാൻ വിരുദ്ധ സമരനേതാവുമായ അമ്പലത്തറ കുഞ്ഞിക്കൃഷ്നുമായി മലയാളനാട് വെബ് ജേണലിനുവേണ്ടി മുരളി മീങ്ങോത്ത് നടത്തിയ അഭിമുഖം. എഡിറ്റിംഗ് & കവർ ഡിസൈൻ : ജ്യോതിസ് പരവൂർContinue Reading

തൊഴിലാളികളുടെ കൊട്ടാര പാതകൾ പ്രശസ്ത ബ്രിട്ടീഷ് ഫിലോസഫറും മാത്തമാറ്റിഷ്യനും ബുദ്ധിജീവിയുമായിരുന്ന ബെർട്രാൻഡ് റസ്സൽ റഷ്യൻ വിപ്ലവം നടന്ന കാലത്ത് അതിൽ ആവേശം കൊണ്ട ചിന്തകനാണ്. മുതലാളിത്ത ചൂഷണത്തിനും അത് മുന്നോട്ട് വെക്കുന്ന പിന്തിരിപ്പൻ ദേശീയ സങ്കല്പങ്ങൾക്കും പകരം വെക്കാവുന്ന ഒന്നാണ് സോഷ്യലിസം എന്ന് അദ്ദേഹം ആദ്യ ഘട്ടത്തിൽ പ്രതീക്ഷ പ്രകടിപ്പിച്ചു. 1920 ൽ വളരെയധികം പ്രതീക്ഷകളോടെ റഷ്യ സന്ദർശിക്കുകയും ലെനിനുമായി സമയം ചെലവഴിക്കുകയും ലെനിന്റെ പ്രവർത്തനങ്ങൾ അടുത്ത് നിന്ന് കാണുകയുംContinue Reading

വാഗ്ദാനങ്ങൾ കൊടുക്കാൻദൈവംരാഷ്ട്രീയക്കാരനല്ലകൊടുത്തിട്ടുണ്ടെങ്കിൽദൈവമായിരിക്കില്ലത്. നീ വെട്ടിപിടിച്ചത്വാഗ്ദത്ത ഭൂമിയല്ലഇത് കുശവന്റെ പറമ്പ്മനുഷ്യപുത്രന്റെചോരയുടെ വിലയായഅക്കൽദാമ നിന്റെ ദേശീയപാതയിൽഒഴുകുന്ന രക്തംചീറ്റിത്തെറിച്ചതൊരുവിലാപ്പുറത്തുനിന്ന്. നിന്റെ ബാബേൽ ഗോപുരംഉയർന്നത് തകർന്നസ്വപ്നങ്ങളുടെകുഴിമാടങ്ങളിൽ നിന്ന്. ഒടുക്കംനിന്റെ മേൽ പെയ്യുന്നതീയും ഗന്ധകവും തടയാൻമതിയാകുമോ നിൻഇരുമ്പിൻ കവചങ്ങൾ. കവർ: ജ്യോതിസ് പരവൂർContinue Reading