July 2021 (Page 3)

“ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് ഒരു വലിയ കുതിച്ചുചാട്ടവും”. 1969 ജൂലൈ 20 ന് അമേരിക്കയുടെ അപ്പോളോ 11 ലൂണാർ മിഷനിൽ എഡ്വിന്‍ ആല്‍ഡ്രിനും മൈക്കേല്‍ കോളിന്‍സിനുമൊപ്പം ചരിത്രത്തിലാദ്യമായി ചന്ദ്രനിൽ കാലുകുത്തിയ നീല്‍ ആംസ്‌ട്രോംങ് പറഞ്ഞ വാക്കുകളാണിവ. അവ വെറും വാക്കുകളായിരുന്നില്ല. മനുഷ്യചരിത്രത്തിലെ ഐതിഹാസികവും അവിസ്മരണീയവും ആയ ഒരു കുതിച്ചു ചാട്ടം തന്നെയായിരുന്നു അന്ന് നടന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആരംഭിച്ച ലോകരാഷ്ട്രങ്ങളിലെ മുതലാളിത്തചേരിയുംContinue Reading

ചില ഓർമ്മകൾ വീഞ്ഞുപോലെയാണ് – കാലം ചെല്ലുന്തോറും വീര്യം കൂടിവരും. കയ്യെത്തിയാൽ തൊടാമെന്നൊക്കെ തോന്നുമെങ്കിലും ഏറെ ദൂരെയായ ബാല്യകാലത്ത് നടന്നൊരു സംഭവം, ഇന്ന് ഓർക്കുമ്പോൾ കൂടുതൽ തെളിമയാർന്നുവരുന്നു. എൻറെ ജീവിതത്തിലെ ആദ്യഹീറോ അപ്പുപ്പനായിരുന്നു – അമ്മയുടെ അച്ഛൻ, സ്വാതന്ത്ര്യസമര സേനാനിയും പുന്നപ്ര-വയലാർ സമരസഖാവുമായിരുന്ന അയ്യപ്പൻഗോപാലൻ. അപ്പുപ്പനോടൊന്നിച്ചാണ് ഞാനക്കാലത്തുറങ്ങിയിരുന്നത്. പഴയകാല അനുഭവങ്ങൾ കഥകളായി പറഞ്ഞും അവസാനകാലങ്ങളിൽ ഉറക്കത്തിനിടയിലുണർന്ന് രക്തം ഛർദ്ദിച്ചു പേടിപ്പിച്ചുമാണ് തങ്ങൾ ജീവിച്ചകാലത്തിൻറെ തീക്ഷ്ണത അദ്ദേഹം എനിക്ക് പകർന്നുതന്നത്. എന്നോടൊഴികെContinue Reading

ന്യൂസ് റൂം- ബി ർ പി ഭാസ്കർ-ആത്മകഥ : ഡി സി ബുക്ക്സ് -2021 പ്രൊഫഷണൽ ജീവിതത്തിൻറെ മിക്ക ഭാഗവും ഡൽഹിയിലെ പ്രധാനപ്പെട്ട പത്രങ്ങളിൽ ദേശീയ രാഷ്‌ടീയത്തെയും, വികസനങ്ങളെയും എൺപതു മുതൽ നോക്കിക്കണ്ട എനിക്ക് ബാബു ഭാസ്കർ എന്ന പേര് 1980 മുതലേ സുപരിചിതമായിരുന്നു. പക്ഷെ അദ്ദേഹത്തെ കണ്ടതോ ഒരു പത്തു വർഷം മുൻപ്! കാരണം എൺപതുകളിൽ ഞാൻ മുഖ്യധാരാ പത്രപ്രവർത്തനത്തിൽ എത്തുന്നതിനു മുൻപ് തന്നെ അദ്ദേഹം ഡൽഹി വിട്ടിരുന്നു.Continue Reading

Continue Reading

വളരെ പതുക്കെ ഞങ്ങള്‍ നടന്നു തുടങ്ങി. വെട്ടുവഴി മലമ്പള്ളങ്ങളിലൂടെ ഉയരങ്ങളിലേക്ക് ചുറ്റി വളഞ്ഞു കയറിപ്പോവുകയാണ് .. വഴിക്കിരുവശവും കനത്ത പുൽക്കൂട്ടങ്ങൾ.. കഷ്ടിച്ച് ഒരാളുയരത്തിൽ അതങ്ങനെ വളർന്നു നിൽക്കുന്നു.. ഏകദേശം രണ്ടു മണിക്കൂർ പിന്നിടുമ്പോഴേക്കും ഒരു ഗ്രാമത്തിലെത്തി .. .കയറ്റം അവസാനിക്കുന്നത് റാണാ കാ ധർ ഗ്രാമത്തിലാണ്.. ‘റാണാ കാ ധർ’ എന്ന വാക്കിൻറെ അർഥം തന്നെ ഒഴുകുന്ന ചോര എന്നാണ്‌ ..ഇവിടെയാണത്രെ ദേവിയോട് ഏറ്റുമുട്ടി മരിച്ച ലോഹാസുരൻറെ ദേഹം ചെന്നുവീണത്Continue Reading