കിഴക്കമ്പലത്ത് രാഷ്ട്രീയ മലിനീകരണം?
ഒരു വിഷയത്തെ ആവശ്യത്തിൽ അധികം ബഹളമയമാക്കി നിലനിർത്തുകയും അത് പരിഹരിക്കാതെ നീട്ടിക്കൊണ്ടു പോകുകയും ചെയ്യുക എന്ന പരമ്പരാഗത രാഷ്ട്രീയ ശൈലിയാണ് കിഴക്കമ്പലത്ത് കാണപ്പെടുന്നത്. കിറ്റെക്‌സ് കമ്പനി അന്തരീക്ഷ മലിനീകരണം നടത്തുന്നുണ്ടെങ്കിൽ അത് കൃത്യമായി കണ്ടെത്താനും നടപടികൾക്ക് തുടക്കമിടാനും ഇവിടുത്തെ പൊല്യൂഷൻ കൺട്രോൾ ബോർഡ് എന്തിനാണ് ഇത്രയധികം വൈകുന്നത്? അതല്ല, സാബു ജേക്കബും 20 ട്വൻറിയും രാഷ്ട്രീയ തലവേദന സൃഷ്ടിക്കുന്നുണ്ടെങ്കിൽ അതിന് പൊള്യൂഷൻ എന്നല്ല പറയുന്നത്. അത്തരം തലവേദന ഏതെങ്കിലും രാഷ്ട്രീയContinue Reading



















