നിഗൂഢതകളുടെ തടാക തീരം തേടി (അവസാനഭാഗം)
രാത്രിയിലെ കൊടും തണുപ്പിൽ മഞ്ഞു നല്ലവണ്ണം ഉറച്ചിരിക്കും. അതു കൊണ്ട് കയറുമ്പോള്‍ നല്ല ഗ്രിപ്പ് കിട്ടും. സുര്യന്‍ ഉദിച്ചു കഴിഞ്ഞാല്‍ മഞ്ഞു കുറച്ചു കുറച്ചായി ഉരുകാന്‍ തുടങ്ങും. അതിനാല്‍ തെന്നി വീഴാനുള്ള സാധ്യത കൂടുതലുമാണ്. മറ്റൊരു കാരണം, ഞാന്‍ നേരത്തേ സൂചിപ്പിച്ചതു പോലെ ഉച്ചയ്ക്ക് ശേഷം മലയുടെ മുകളിലെ കാലാവസ്ഥ എന്താണെന്ന് പ്രവചിക്കാനാവില്ല. ചിലപ്പോള്‍ എല്ലാം മേഘം വന്നു മൂടും. അതുകൊണ്ട് സൂര്യന്‍ ഉദിക്കുമ്പോഴേയ്ക്കും രൂപ്കുണ്ഡിലെത്തണം. രാത്രി ഒമ്പത് മണിContinue Reading



















