March 2016 (Page 5)

എണ്‍പതാം വയസ്സില്‍ ഡിവോഴ്സ് നടത്തണമെന്നാവശ്യപ്പെട്ട ഒരമ്മയെ എനിക്കറിയാം. 16 വര്‍ഷത്തിന് ശേഷം ഡിവോഴ്സ് നോട്ടീസ് കാത്തിരിക്കുകയാണ് ഇതെഴുതുന്ന ആള്‍. കുറ്റങ്ങള്‍ ഇല്ലെന്നല്ല. എന്തൊക്കെ കുറ്റങ്ങളാണ് ആരോപിക്കപ്പെടുന്നത് എന്നറിയാന്‍ കൗതുകം. കൂട്ടുകാരന് വന്ന ഡിവോഴ്സ് നോട്ടീസ് സങ്കടപ്പെടുത്തിയിരുന്നു. മകളെ ഉപദ്രവിക്കുന്നു എന്നായിരുന്നു അതിലെ വക്കീലിന്റെ മുന. യുദ്ധം തുടങ്ങേണ്ടത് കല്ല്യാണമണ്ഡപത്തിലല്ല എന്ന് തോന്നുന്നു. യുദ്ധം ഇഷ്ടമുള്ളവര്‍ക്ക് അത് ഹോബിയായവര്‍ക്ക് അത് തുടരാവുന്നതാണ്. ഞാന്‍ കടലില്‍ ഒറ്റയ്ക്ക് കുളിയ്ക്കാന്‍ പോവുന്നു. ലോകത്തിന് ഒരുമ്മ.Continue Reading

[dropcap]കു[/dropcap]റച്ചു കാലങ്ങൾക്ക് മുൻപാണ്, തിലകന് ഊരുവിലക്കുമായി സിനിമക്കാർ ചേരി തിരിഞ്ഞ കാലം. തന്റേടിയായ ആ മഹാനടനെ കുറെക്കാലം തണലത്തിരൂത്തി മലയാളസിനിമക്കാർ. അന്ന്, തിലകനെതിരായ ചരടുവലിയുടെ മുഖ്യകണ്ണി മോഹൻലാലും അയാളെ ചുറ്റിപ്പറ്റി കറങ്ങുന്ന കുറെപ്പേരുമാണെന്ന ആരോപണമുണ്ടായിരുന്നു. അയാൾ ഒരു ഉപജാപകവൃന്ദത്തിന്റെ നടുവിലാണെന്നും തന്നിലെ നടന്റെ ഉത്തരവാദിത്തത്തെ മറക്കുകയാണെന്നുമുളള ആരോപണം തിലകൻ പറഞ്ഞതാകണം, മോഹൻലാലിനെ ചൊടിപ്പിച്ചത്. തിലകനുമായുളള വിഷയം സിനിമക്കാർക്കിടയിൽ പറഞ്ഞ് തീർപ്പുണ്ടാക്കാൻ മോഹൻലാലിന് മുൻകയ്യെടുത്തു കൂടെ എന്ന് ചോദിച്ച സുകുമാർ അഴിക്കോടിനെContinue Reading

[dropcap]അ[/dropcap]വന്റെ ഭാഷക്ക് തന്റേത് പോലുള്ള ഹെയര്‍പിന്‍ വളവുകളില്ലാത്തത് നിയന്ത്രണാതീതമായ കാര്യമാണെന്ന് സിമന്റും മണലും തഞ്ചത്തില്‍ കൂട്ടിക്കുഴച്ചു അവളുടെ കിടപ്പുമുറിയുടെ ഭിത്തി മിനുക്കുന്നത് കാണുമ്പോഴാണ് പെണ്‍കുട്ടി അറിയുന്നത് തന്നെ! പിന്നെ ഒരു വട്ടം പോലും സംസാരിക്കാതെ പരുക്കന്‍ തേച്ചുപിടിപ്പിച്ച ചുവരില്‍ നിന്നും കണ്ണുകൾ പറിക്കാതെയും ഒരു പെണ്‍കുട്ടിയുടെ ഉള്ളിലെ അസ്വാസ്ഥ്യങ്ങള്‍ക്ക് ചുറ്റിലും ഒരാള്‍ക്ക് ഭിത്തി കെട്ടാനാവുമോ? അവൻ ഒരു അന്യസംസ്ഥാനതൊഴിലാളി വശങ്ങളിൽ നിന്നുള്ള അവളുടെ കാഴ്ച്ചയില്‍ ഒരു ഭിക്ഷുവിന്റെ ഛായ. ഓരോContinue Reading

ഒപ്പീനിയന്‍ [dropcap]ഇ[/dropcap]ന്ത്യ സാങ്കേതികമായി വലിയ പടവുകള്‍ കയറുമ്പോഴും ചാതുര്‍വര്‍ണ്യത്തില്‍ അഭിരമിച്ച് ഇരിക്കുന്നവര്‍ ഇപ്പോഴും നമ്മുടെ നാടിനെ പിറകോട്ട് കൊണ്ടു പോവുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥിരം കാഴ്ചയായിരുന്ന ജാതിഭ്രഷ്ടുകളും ദുരഭിമാന കൊലകളും ഇന്ന് ഇന്ത്യയുടെ മുഴുവന്‍ കളങ്കമായി മാറി. ഇതിന്‍റെ തീവ്രത ദിനം തോറും വര്‍ധിക്കുകയും ചെയ്യുന്നു. രാജാറാം മോഹന്‍ റോയെ പോലെയുള്ള സാമൂഹിക പരിഷ്കര്‍ത്താക്കളുടെ ശ്രമഫലമായി ഒരു പരിധി വരെ ഉണ്ടാക്കിയെടുത്ത മുന്നേറ്റങ്ങളെ മുഴുവന്‍ തകിടം മറിക്കുന്നതാണ് വര്‍ത്തമാന സംഭവവികാസങ്ങള്‍.Continue Reading

കഴിഞ്ഞ ദിവസം തനിക്ക് നേരെയുണ്ടായ വധശ്രമത്തെക്കുറിച്ച് സാമൂഹ്യ പ്രവർത്തക ധന്യാ രാമന്‍ പറയുന്നു   [dropcap]ഏ[/dropcap]താണ്ട് നാല് വര്‍ഷം മുമ്പായിരുന്നു ഇതുപോലൊരു അക്രമം എനിക്ക് നേരെ നടന്നത്. ഒരു ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് കേസുമായി മുന്നോട്ട് പോയപ്പോള്‍ ആ കേസിലെ പ്രതിയുടെ ആളുകളായിരുന്നു അന്ന് എനിക്ക് നേരെ ഭീഷണിയും, അക്രമവും നടത്തിയത്. എന്നെ രക്ഷിക്കാന്‍ വന്ന അയല്‍വാസികളെ വരെ അന്ന് ആ അക്രമികള്‍ ഭീഷണിപ്പെടുത്തുകയുണ്ടായി. അന്ന് പോലീസിന്റെ ഭാഗത്ത് നിന്ന് എല്ലാContinue Reading