ഇസ്താന്‍ബൂള്‍ നാമ (ഭാഗം – 5)
അരസ്താ ബസാറും ബ്ലൂ മോസ്കും ഇസ്താംബൂളിലെ രണ്ടാം ദിവസമാണിന്ന്. ആദ്യം തന്നെ കയ്യിലുള്ള ബ്രിട്ടീഷ് പൌണ്ടും യൂറോയും മാറ്റി ടർക്കിഷ് ലിറ ആക്കണം. ഓരോ തെരുവിലും മൂന്നും നാലും മണി എക്സ്ചേഞ്ച് ഷോപ്പുകളാണ് കാണാൻ കഴിഞ്ഞത്. പക്ഷേ പലയിടങ്ങളിലും പല റേറ്റാണ് അതുകൊണ്ട് കുറെ ചുറ്റിക്കറങ്ങിയ ശേഷമാണ് ഏറ്റവും നല്ല റേറ്റ് കണ്ട സ്ഥലത്ത് നിന്നും കുറെ പണം മാറ്റിയെടുത്തു. ആ സമയത്ത് ഒരു ബ്രിട്ടീഷ് പൗണ്ടിന് 21.10 ലിറContinue Reading





















