ബഡായി ബാലേട്ടനും ഒരു ‘റൈറ്റും’
[dropcap]പ[/dropcap]തുക്കെ നീങ്ങിക്കൊണ്ടിരിക്കുന്ന ബസ്സിൽ കയറാൻ ഓടുമ്പോഴാണ് പിറകിൽ നിന്നൊരു വിളി.. “ഏയ് ഗോയിന്ദൻ മാഷേ.. നിങ്ങ ആട നിക്ക്പ്പാ.. ഒരു സൊകാര്യം പറയാനുണ്ട്..” ഗോവിന്ദൻ മാഷ് തിരിഞ്ഞു നോക്കിയപ്പോൾ ബഡായി ബാലേട്ടൻ സ്പീഡിൽ വരുന്നു. ബാലേട്ടനെ നോക്കുമ്പോഴേക്കും ബസ്സ് വെങ്ങര മുക്ക് കയറ്റം കയറിയിരുന്നു. “എന്താ ബാലാ അത്ര വല്യ സ്വകാര്യം..” ബസ്സ് മിസ്സായ നീരസത്തിൽ കിതച്ചു കൊണ്ടു വന്ന ബാലേട്ടനെ നോക്കി മാഷ് പതുക്കെ ചോദിച്ചു. “നമ്മുടെContinue Reading





















