LITERATURE (Page 163)

  ഒരു കാർഷികോത്സവം കാണാനായിട്ടാണ് 27 / 1 1 / 2 0 1 8 നു ഇടുക്കിയിലെ ചേലച്ചുവട് എന്ന മലയോരഗ്രാമത്തിലെത്തിയത് .കുളമാവ് ഡാം മുതൽപ്രളയക്കെടുതിയുടെ അവശേഷിപ്പുകൾ കണ്ടാൽ എത്ര ഭീ കരമായ അവസ്ഥയാണ് പ്രളയവും ഉരുൾപൊട്ടലും ,മണ്ണിടിച്ചിലും ഇടുക്കിയിലെ മലഞ്ചെരിവുകൾക്കു കൊടുത്തത് എന്ന് ഓർത്തു നാം അന്ധാളിച്ചു പോവും. മലയോര റോഡുകളെല്ലാം തകർന്ന് തരിപ്പണമായി .വന്മരങ്ങൾ കടപുഴകി വീണു കൃഷിയിടങ്ങളും വഴികളും താറുമാറായി .അത്യാവശ്യം അറ്റContinue Reading

  “രോഗികളുടെ ലോകവും രോഗമില്ലാത്തവരുടെ ലോകവും പൂർണ്ണമായും വ്യത്യസ്തമാണ്. സാധാരണ ജീവിതം നയിക്കുവാൻ ഒരു പരിധിവരെ സാധിക്കും. എന്നാൽ അതും മറ്റൊരു ലോകത്തിൽ ജീവിച്ചു കൊണ്ടാകും. ജീവനു ഭീഷണിയായുള്ളവരുടെ ആ ലോകം മറ്റുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കുകയില്ല. എത്ര ശ്രമിച്ചാലും അതിനായുള്ള ശ്രമം അപൂർണ്ണമായിരിക്കും. ഇതെല്ലാം രോഗി അറിയേണ്ട പാഠങ്ങളാണ്. അല്ലെങ്കിൽ ആവശ്യമില്ലാതെ പ്രതീക്ഷിച്ച് നിരാശനാകും”. പ്രശസ്ത മാധ്യമ പ്രവർത്തകനും, എഴുത്തുകാരനും, മനുഷ്യസ്നേഹിയുമായിരുന്ന ശ്രീ ടി.എൻ.ഗോപകുമാർ എഴുതിയ “ഒരു അർബുദ കഥ”.Continue Reading

  ആദ്യ കേൾവിയിൽ തന്നെ സിനിമാ പ്രണയികൾക്ക് കൗതുകമുണ്ടാക്കുന്ന കൂട്ടുകെട്ട് ആണ് കാർത്തിക് സുബ്ബരാജ്-രജനികാന്ത് എന്നിവരുടെ. പിസ്സ മുതൽ മെർക്കുറി വരെ വിരലിൽ എണ്ണാവുന്ന സിനിമകൾ കൊണ്ട് കാർത്തിക്ക് സുബ്ബരാജ് എന്ന സംവിധായകൻ സഞ്ചരിച്ച ദൂരം അത്ര ചെറുതല്ല. വിജയ പരാജയ ചർച്ചകൾക്കപ്പുറം ഉയർന്നു നിൽക്കുന്ന താരവും നടനും ആണ് രജനി കാന്ത്. ഈ രസകരമായ കൂട്ടുകെട്ടിനൊപ്പം നിൽക്കുന്ന മറ്റു പേരുകൾ നവാസുദ്ധിൻ സിദ്ധിക്കി, വിജയ് സേതുപതി, ശശികുമാർ, തൃഷ,Continue Reading

ഈ ഡിസംബറിൽ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ അഞ്ചു സംസ്ഥാനങ്ങളിൽ ഒന്നിൽ പോലും വിജയിക്കാത്ത ചുറ്റുപാടിൽ , അവയിൽ മൂന്ന് ഹിന്ദി സംസ്ഥാനങ്ങളിൽ ഭരിച്ചിരുന്ന ബി ജെ പി , തങ്ങളുടെ എല്ലാ തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളേയും വിശകലനം ചെയ്തു കൊണ്ടിരിക്കുകയാണ്. തോറ്റ രണ്ടു സംസ്ഥാനങ്ങൾ അവർ തന്നെ പതിനഞ്ചു വർഷമായി ഭരിച്ചിരുന്നു എന്ന വസ്തുത അവരെ ഈ വിശകലനത്തിലേക്കു കർശനമായി നയിക്കുന്നു. നേരിട്ടുള്ള മത്സരത്തിൽ, മൂന്ന് ഹിന്ദി സംസ്ഥാനങ്ങളിൽ കോൺഗ്രസ് അവരെContinue Reading

  ആയാസരഹിതവും, താരതമ്യേന ചിലവു കുറഞ്ഞതുമായ രീതിയിൽ പൊതുജനങ്ങൾക്ക് വീടും, മറ്റു പല ഉപയോഗത്തിനുമായ കെട്ടിട നിർമ്മാണങ്ങൾക്കുള്ള അനുമതികൾക്കായി ഓൺലൈനായി അപേക്ഷിക്കുന്നതിനായി”ഇൻഫർമേഷൻ കേരള മിഷൻ” കേരള സർക്കാറിനു വേണ്ടി നിർമ്മിച്ച സ്വതന്ത്ര സോഫ്റ്റ് വെയറായിരുന്നു. “സങ്കേതം”. സങ്കേതം സോഫ്റ്റ് വെയർ വഴി കെട്ടിട നിർമാണാനുമതികൾക്കുള്ള അപേക്ഷകളും അനുമതികളും സുഗമമായി പ്രവർത്തനസജ്ജമായി വന്നതായിരുന്നു. പക്ഷേ ,യാതൊരു മുന്നൊരുക്കമോ വിദഗ്ദരുമായി ചർച്ചകളോ കൂടാതെ സർക്കാർ ഈ സംവിധാനം നിർത്തലാക്കുകയും അന്താരാഷ്ട ഭീമനായ AutodeskContinue Reading