POLITICS (Page 3)

ജാഥയില് ഏകദേശം അമ്പതോളം ആളുണ്ടായിരുന്നു. “ഇങ്കിലാ സിന്ദാവാ” വിളി കുട്ടിക്കാലം മുതലേ കേട്ടിരുന്നതുകൊണ്ട് ഞങ്ങള്, കൌമാര-മിച്ചഭൂമി-ജന്മിപ്പയ്യന്മാര് പരിഭ്രമിച്ചില്ല! പക്ഷേ വടക്കേതിലെ കമലാക്ഷിയും തെക്കേപ്പറമ്പിലെ നാണുവും ഒരേ സ്വരത്തില് “ടാങ്കു പണ്ടു മറിഞ്ഞില്ലേ” എന്ന് അത്യന്തം ഉച്ചസ്ഥായിയില് – ജന്മിപ്പയ്യന്മാരെ- “കുട്ടി-വർഗ്ഗശത്രു” ആണെന്ന് മനസ്സില് സങ്കല്പിച്ച് അല്പം ധാര്ഷ്ട്യം കലര്ത്തി വിളിച്ചപ്പോഴ്‌ ആ അരിവാളെങ്ങാനും മേലെ വീഴുമോ എന്നു പേടിച്ചു. ദൂരെ നിന്ന് കേട്ടതാണെങ്കിലും, പക്ഷേ, “ടാങ്കു പണ്ടു മറിഞ്ഞില്ലേ” എന്നContinue Reading

  ഈ തെരഞ്ഞടുപ്പില്‍ ശബരിമല പ്രശ്നം ചര്‍ച്ച ചെയ്യരുത് എന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ പറഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് നിയമ നിര്‍മ്മാണ പ്രക്രിയയുടെ അനിഷേധ്യ ഭാഗമാണ്. ശബരിമല വിധിയെ നിയമ നിര്‍മാണത്തിലൂടെ മറികടക്കും എന്ന് പറയുന്ന ബിജെപിയുടെ നിലപാടിനെ, ഈ വിഷയം ചര്‍ച്ച ചെയ്യാതെ ഇരുന്നാല്‍, എങ്ങനെയാണ് എതിര്‍ക്കുക എന്നത് ഒരു പ്രധാന വിഷയം തന്നെയാണ്. അതിനുമപ്പുറം, കേവലം തെരഞ്ഞെടുപ്പിന്റെ യുക്തിക്കു പുറത്തും, ചരിത്രപരമായി ചര്‍ച്ച ചെയ്യേണ്ട നിരവധി ഘടകങ്ങള്‍ ശബരിമലContinue Reading

  തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ്സിനോ ബിജെപിക്കോ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വരുന്ന സാഹചര്യത്തിൽ പുതിയ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകും. മന്ത്രിസഭ രൂപീകരിക്കാൻ ആദ്യം ആരെയാണ് ക്ഷണിക്കേണ്ടത് എന്നൊക്കെ തീരുമാനിക്കേണ്ടത് രാഷ്ട്രപതിയാണ്. സ്വാഭാവികമായും, തെരഞ്ഞെടുപ്പിന് മുമ്പേയുള്ള മുന്നണികളായ NDA അല്ലെങ്കിൽ UPA ഇതിൽ ആർക്കാണ് കൂടുതൽ സീറ്റ് എന്നായിരിക്കും രാഷ്ട്രപതി പരിഗണിക്കുക. അല്ലെങ്കിൽ ആരാണോ ഏറ്റവും വലിയ ഒറ്റ കക്ഷി അവരെ ക്ഷണിച്ചു സത്യപ്രതിജ്ഞ ചെയ്യിക്കും. സഭയിൽContinue Reading

  ലോക് സഭാ തെരഞ്ഞെടുപ്പ് – ആദ്യ ഘട്ട സാധ്യതകൾ: മുന്നിൽ പ്രാദേശിക കക്ഷികൾ ———————————————————————————————————– 17 ആം ലോക് സഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം പൂർത്തിയായിരിക്കുകയാണ്. 20 സംസ്ഥാനങ്ങളിലെ, 91 ലോക് സഭാ മണ്ഡലങ്ങളിലും ആന്ധ്ര പ്രദേശ്, അരുണാചൽ പ്രദേശ് നിയമസഭകളിലെ മുഴുവൻ മണ്ഡലങ്ങളിലും ഒഡീസയിലെ 28 നിയമ സഭ മണ്ഡലങ്ങളിലും, ഈ ഘട്ടത്തിൽ, തെരഞ്ഞെടുപ്പ് നടന്നു. മെയ് 19 നു നടക്കുന്ന അവസാന ഘട്ട തെരഞ്ഞെടുപ്പ് വരെContinue Reading

  വര്‍ക്കിങ് ക്ലാസ് തിയറി നശിച്ചു കൊണ്ടിരിക്കുകയാണ് എന്നതാണ് ഈ പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ നാം മനസിലാക്കേണ്ടത്. ഇൻഡസ്ട്രിയൽ വിപ്ലവത്തിന്റെ പുതിയ സ്റ്റേജ്, ഓട്ടോമേഷൻ ആണ്. തത്വ ചിന്താപരമായും , രാഷ്ട്രീയമായും ലോകത്ത് ഒരിടത്തും സോഷ്യലിസ്റ്റ് സ്റ്റേറ്റ് സംവിധാനങ്ങളോ, പ്രസ്ഥാനമോ, ഇന്നില്ല . പണ്ടുമുതലേ സ്റ്റേറ്റ് മുതലാളിത്തം ആയിരുന്നു , ലെനിനിസ്റ്റ് പാര്‍ട്ടി പരികല്പനയിലൂടെ നടന്നിരുന്നതും. ആ പാര്‍ട്ടി ഭരണം ഗൂഢാത്മകവുമായിരുന്നു. ഇന്‍ഡസ്ട്രിയല്‍ കാപിറ്റലിസം തകരുന്നതോടുകൂടി ലെനിനിസ്റ്റ് സ്റ്റേറ്റ്Continue Reading