പ്രകാശത്തിൻ്റെയും സാംസ്കാരികതയുടെയും ലോകം
റെഫീക്ക് ബദരിയുടെ ആലംനൂർ എന്ന നോവലിന്റെ വായനാനുഭവം ‘ആലംനൂർ’എന്നത് രണ്ട് അറബിക് പദങ്ങളുടെ സംയോഗമാണ്. ‘ആലം’എന്നതിന് ലോകം അല്ലെങ്കിൽ സാംസാരികത എന്ന് അർത്ഥമുണ്ട്.’നൂർ” എന്നാൽ പ്രകാശം.അതിനാൽ ‘ആലം നൂർ’ ന് പ്രകാശത്തിന്റെ ലോകം എന്നു അർത്ഥമാക്കാം. ആലംനൂർ എന്ന നോവലിൽ റോവൽ എന്ന നായകകഥാപാത്രത്തിൻ്റെ ലോകത്തിലേക്ക് സൈറയെന്ന പെൺകുട്ടി പ്രകാശമാകുന്നു. ആ കാഴ്ച ഇങ്ങനെയാണ്: ‘ഇടുങ്ങിയ തെരുവിലെ ചുമരിനോട് ചേർന്നുള്ള വെളിച്ചമില്ലാത്ത ഭാഗത്തുകൂടിയാണ് അവൾ നടക്കുന്നതെങ്കിലും അവളുടെ മുൻപിൽ നടന്നുപോയContinue Reading





















