ചുവരെഴുത്തുകൾ (Page 5)

വലിയ സാഹിത്യാഭിനിവേശം ഉണ്ടായിരുന്ന കൌമാരയൌവനങ്ങളാണ് എനിക്കുണ്ടായിരുന്നത്. എനിക്ക് ഇടശ്ശേരിയോടുള്ള ആരാധനക്കുള്ള പ്രധാനകാരണം ആ ആരംഭദശയിൽ എൻ്റെ വിനീതമായ സാഹിത്യജീവിതത്തെയും അത് വഴി ജീവിതത്തെത്തന്നെയും നിര്‍ണ്ണയിച്ച പഞ്ചമഹാകവികളില്‍ ഒരാളായിരുന്നു അദ്ദേഹമെന്നതാണ്. അദ്ദേഹത്തിന്‍റെ കവിതകളില്‍ നിന്ന് കൂടിയാണ് എന്നില്‍ രാഷ്ട്രീയാവബോധം ഉണ്ടാകുന്നത്. അദ്ദേഹത്തിൻ്റെ മൂല്യമണ്ഡലത്തിൻ്റെ അന്ത്യദര്‍ശനം നേടാന്‍ ഭാഗ്യമുണ്ടായ ഒരാള്‍ എന്ന നിലയില്‍ ഒരു എഴുത്തുകാരൻ്റെ ധര്‍മ്മനിഷ്ഠയും മാനവികതയും സാമൂഹ്യബോധവും എത്ര ഉയരത്തില്‍ ആയിരിക്കണം എന്ന് അദ്ദേഹം തൻ്റെകവിതകളിലൂടെ എന്നെ ഓര്‍മ്മപ്പെടുത്തി. അദ്ദേഹത്തിന്‍റെContinue Reading

ദൃശ്യം 2 വിന്‍റെ താത്വികമായ ഒരു അവലോകനം ആണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. ഗ്രാംഷിയൻ ലൈൻ ഒക്കെ നമ്മൾ വിട്ടിട്ടു കാലം ഒരുപാട് ആയി. മുടിഞ്ഞ ഹൈപ്പിനു ശേഷം സഹധർമ്മിണിയും ഒത്തു കാണാൻ ഇരുന്ന ദൃശ്യം 2 ഒന്നാം ഭാഗം ഇങ്ങനെ ഇഴഞ്ഞു നീങ്ങുന്നു അപ്പോഴാണ് ആ ഐഡിയ തോന്നുന്നത്. വാമഭാഗം പൊട്ടിത്തെറിക്കാൻ തുടങ്ങി. മനുഷ്യാ, നിങ്ങൾ എന്തിനാ സിനിമ കാണാൻ ഇരിക്കുന്നത് അതിൻറെ ഇടയിൽ ആണ് ആലോചന. Continue Reading

  വരിക വേനലേ വന്നിരുന്നീ ചെറിയകൊമ്പിലെ  തളിരിലയിലും നിറയെ വിളമ്പുക കഴിഞ്ഞുപോയൊരു പ്രളയം കൊതിച്ച ഇളവെയിലിന്നു പകരമായ് പതയും പാലുപോൽ നുരയും വേവിന്റെ അടിയിളക്കി തടയുന്ന പങ്കിലെ നടുമുറിക്കഷ്ണം. ഉടലിൽനിന്നൂർന്നു പോകുമവസാന കച്ച കണ്ണു ചോപ്പിച്ച് കൂർപ്പിച്ച് ഊരിവാങ്ങുക, ഊർത്തിനോക്കുക അതിന്നടിയിലെ നാണവും പൊള്ളലും അവളൊളിപ്പിക്കും വറുതികൾ വെന്തു വിണ്ട വിടവുകൾ പൊത്തുകൾ അടിയിളകി വിരലുകൾ പൊള്ളച്ച് തൊലിപൊളിഞ്ഞ് തെളിഞ്ഞ കാൽപ്പത്തിയിൽ നിറയെ ഇറ്റിക്ക വേനലിന്റെ തിളവെളിച്ചം, കാണട്ടെ കൂട്ടുകാർContinue Reading

സ്റ്റാർ വാർ എന്ന സിനിമയും കാൾ സാഗനും അമേരിക്കക്കാരെ ഒരു കാലത്ത് കേടുവരുത്തി എന്ന് വേണമെങ്കിൽ പറയാം  ! എന്തിലും ശാസത്രം ഉണ്ടെങ്കിലേ വിശ്വസിക്കൂ ,സയൻസിന് എന്തും സാധ്യമാണ് എന്ന് ഒക്കെ ആളുകൾ വിചാരിക്കാൻ തുടങ്ങി ! ശാസ്ത്രീയ അന്ധ വിശ്വാസം എന്ന ഒരു പ്രയോഗം അങ്ങനെ വന്നതാണ് .ഇപ്പോ അത് അത്ര കേൾക്കാനില്ല! ശാസ്ത്രം കൊണ്ട് വിശദീകരിക്കാൻ കഴിയാത്ത അനുഭവങ്ങളും പ്രതിഭാസങ്ങളും ധാരാളം ഉണ്ട് എന്ന് ലോകത്ത് പലരും ഇപ്പോൾContinue Reading

  It has been 8 years now. I was working at a media group in Ohio. The head of Customer Insights & Analytics was retiring in a couple of weeks.There was an opportunity for me to take over a few of his areas of work, when he left. I beganContinue Reading