ശബ്ദം തന്നെ അടയാളമാക്കിയ ഗായകൻ
ഹിന്ദി സിനിമാ സംഗീതത്തിന്റെ ഒരേടു കൂടി അവസാനിച്ചു. 1968 ൽ ഹക്കീകത് എന്ന ചിത്രത്തിന് വേണ്ടി മദൻ മോഹൻ സംഗീത ത്തിൽ അതികായരായ മുഹമ്മദ് റഫി, മന്നാഡേ, തലത് മഹമൂദ് എന്നീ ഗായകർക്കൊപ്പം ‘ഹോകെ മജ്ബൂർ ഉസെ’ എന്ന ഗാനം പാടിയാണ് ഭൂപേന്ദ്ര ഹിന്ദി സംഗീതത്തിൽ കാലെടുത്ത് വെക്കുന്നത്. തന്റേതായ ഗാനാലാപനവൈഭവം കൊണ്ട് നൂറ് കണക്കിന് സിനിമാഗാനങ്ങൾക്കും, ഗസൽ ആൽബങ്ങൾക്കും ജീവൻ നൽകിയാണ് ഭുപേന്ദ്ര സിംഗ് യാത്രയായത്. 1940 ഫെബ്രവരിContinue Reading





















