ഓർമ്മയിൽ ഒരു ഓലമടൽ
2022-05-24
ജീവിതത്തിൻറെ പുലർകാലമായ കുട്ടിക്കാലം. ഓർക്കുമ്പോൾ ചിരിക്കാനും ചിന്തിക്കാനും ഏറെയാണ്. കാലം മാറുമ്പോൾ ചിലതൊക്കെ മാഞ്ഞു പോകാം . എങ്കിലും ചിലതൊക്കെ എന്നും ഓർമയിൽ നിലനിൽക്കും. 1967കളിൽ നടന്ന സംഭവമാണ് . വയലിനാൽ ചുറ്റപ്പെട്ട ഒരു ദ്വീപ് പോലുള്ള സ്ഥലത്താണ് ഞാൻ താമസിച്ചിരുന്നത്. അതുകൊണ്ട് തന്നെ വീട്ടുപേർ വേറെയാണെങ്കിലും തറപ്പറമ്പുകാർ എന്നാണ് ഞങ്ങളെ വിളിച്ചിരുന്നത്. ഇന്നത്തെ പോലെ അടുത്തടുത്തൊന്നും വീടുകൾ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ വീട്ടിൽ നിന്ന്അടുത്ത വീട്ടിൽ എത്താൻ പാടത്തിന് അരികിലൂടെContinue Reading

















