‘ഒരു ചോദ്യം – ഒരുത്തരം’ (Page 2)

ചോദ്യം : കേന്ദ്ര സർക്കാർ കൊണ്ടുവന്ന തൊഴിൽ കോഡുകളെ അംഗീകരിക്കുന്നുണ്ടോ? എന്തുകൊണ്ട്? മാറിവന്ന തൊഴിൽ സാഹചര്യത്തിന് അനുയോജ്യമായ മാറ്റങ്ങൾ ആണ് കൊണ്ടുവന്നതെന്ന കേന്ദ്ര സർക്കാർ വിശദീകരണത്തോട് എങ്ങനെ പ്രതികരിക്കുന്നു.? ഉത്തരം: അഡ്വ കെ വി ജോര്‍ജ്, പ്രസിഡന്റ്‌, BTEF- BEFI അംഗീകരിക്കുന്നില്ല. പ്രത്യക്ഷത്തിൽ തൊഴിലാളി വിരുദ്ധമാവുന്ന പ്രധാന വ്യവസ്ഥകളെ കുറിച്ച് പറയാം. 1. അത് സ്ഥിരജോലിയുടെ സ്ഥാനത്തു മൊത്തത്തിൽ തൊഴിലിന്റെ താൽകാലികവൽക്കരണം പ്രോത്സാഹിപ്പിക്കുന്നു. Fixed term എംപ്ലോയ്മെന്റ് നെ legalise ചെയ്യുന്നു.Continue Reading

ചോദ്യം:പിഎം ശ്രീ യിൽ ചേരാൻ ഉള്ള ധാരണാപത്രത്തിൽ കേരളത്തിലെ ഇടതു സർക്കാർ ഒപ്പുവച്ചത് ശക്തമായ എതിർപ്പിന് പാത്രീഭവിച്ചു. അത് NEP യി ൽ ചേരാനുള്ളതിന്റെ ആദ്യത്തെ ഉടമ്പടി ആണെന്നതാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രണ്ടു പദ്ധതികളുടെയും ഏകദേശ രൂപരേഖ ഏറെക്കുറെ ഇതിനകം പുറത്തുവരികയും ചർച്ചയാവുകയും ചെയ്തു. ഇടതു സർക്കാർ അതിന്റെ ഇതുവരെയുള്ള നിലപാടുകൾ വിട്ടു ഹിന്ദുത്വ അജണ്ടക്ക് വഴങ്ങി എന്ന് പരക്കെ ആക്ഷേപം ഉയർന്നു. ഈ വാദത്തിൽ കഴമ്പുണ്ടോ? തുടർന്ന്Continue Reading

A safe workplace isn’t a luxury; it’s a right. That’s why a revolution ignited, with art and voice as its weapons. The Women in Cinema Collective (WCC) redefined the Malayalam film industry, leading a bold fight for justice and safety. Despite laws favoring women, gender-based atrocities persist across industries inContinue Reading

ചോദ്യം:“ഹേമ കമ്മിറ്റി റിപ്പോർട്ട്‌ മലയാള സിനിമാ രംഗത്ത് ഗുണപരമായ മാറ്റം വരുത്തുമോ? റിപ്പോർട്ടിൽ ആരോപിതരുടെ എതിരെ നിയമനടപടി എടുക്കുന്നതിനെ കുറിച്ച് എന്താണ് പറയാനുള്ളത്?” ഹേമ കമ്മിറ്റി റിപ്പോർട്ട്‌,ഒരു റിപ്പോർട്ട് എന്നുള്ളതിലുപരി, സാമൂഹികമായി ഉയർന്നു വന്ന ഒരു ചോദ്യത്തിന്റെ ഉത്തരം കൂടി ആണ്. ഈ ചോദ്യം കാലങ്ങളായി ചോദിക്കപ്പെടുകയും, അതിനു ഉത്തരം ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ആ സാഹചര്യം ഉണ്ടാവുന്നത് ഇവിടെ ഒന്നും സംഭവിക്കുന്നില്ല എന്ന് ആളുകൾ കരുതുന്നത് കൊണ്ടല്ല.പരക്കെContinue Reading

ചോദ്യം :ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമാ രംഗത്ത് ഗുണപരമായ മാറ്റം വരുത്തുമോ? റിപ്പോർട്ടിൽ കുറ്റാരോപിതർ ആയവർക്ക് എതിരെ നിയമനടപടി എടുക്കുന്നതിനെ കുറിച്ച് എന്താണ് പറയാനുള്ളത്? ഉത്തരം : ഹേമ കമ്മീഷൻ റിപ്പോർട്ട് മുഴുവനായി പരസ്യപ്പെടുത്തുന്നതിന് പകരം അതിൽ കുറ്റാരോപിതരായവരെ വെളിപ്പെടുത്തുകയും, അവർക്കെതിരെ സ്വമേധയാ മുഖം നോക്കാതെ കേസെടുത്ത് ശിക്ഷ വാങ്ങിക്കൊടുക്കുകയുമാണ് വേണ്ടത്. അല്ലാതെ സോഷ്യൽ മീഡിയയ്ക്കും ചാനലുകൾക്കും ഇക്കിളിക്കഥകളാക്കി വിചാരണ ചെയ്തു, അതിലകപ്പെട്ടു പോയ സ്ത്രീകളെ തെറി വിളിക്കാനുള്ളContinue Reading