LITERATURE (Page 14)

1ഷോക്കേസിലെ ഒരു കല്ല്എപ്പോഴുമെന്നെതുറിച്ചു നോക്കുന്നു….എന്തൊക്കെയോവിളിച്ചുപറയാനെന്നപോലെ….ബർലിൻമതിൽ* പൊളിച്ചപ്പോൾതെറിച്ചുവീണ കല്ല്ഒരു കൂട്ടുകാരൻനിധി പോലെ സമ്മാനിച്ചത്! 2ജനാധിപത്യത്തിനുംഏകാധിപത്യത്തിനും നടുവിൽ, സ്വാതന്ത്ര്യത്തിനുംവിലങ്ങുകൾക്കുമിടയിൽകണ്ണടയ്ക്കേണ്ടി വന്നകാവൽമതിൽ!അപ്പുറമിപ്പുറംസന്തോഷച്ചിരിയുംസങ്കടക്കണ്ണീരും.മൗനത്തിന്റെ കടുംപാറക്കെട്ടിൽമരണത്തിന്റെ ദുർമ്മണം !വലതുവശത്താശ്വാസക്കുളിരെങ്കിൽഇടതോ, ദുരിതത്തീക്കാറ്റ്!പടിഞ്ഞാറു കത്തിനിന്നകവിതയുടെ സൂര്യൻ,കിഴക്കെത്തുമ്പോൾകൂരിരുൾപ്പൊത്തിൽപാത്തു പതുങ്ങും !പൊളിഞ്ഞുവീണ മതിലിനു- ണ്ടായിരംകഥകൾ പറയാൻഅതിലേറെ പറയാതിരിക്കാനും ! 3നൂറ്റാണ്ടുകൾഒന്നായിരുന്ന മഹാരാഷ്ട്രം,ഓർക്കാപ്പുറത്തു രണ്ടായി.യുദ്ധത്തിന്റെ ക്രൂരതവെട്ടിമുറിച്ച ഗ്രാമങ്ങൾ.വീടുകൾ.. വഴികൾ..ജീവിതങ്ങൾ..സ്വപ്നങ്ങൾ..!കന്മതിലുകളെക്കാൾഎത്രയോ കഠിനംമനുഷ്യമനസ്സിലെ വന്മതിലുകൾ…! 4മതിലുകളില്ലാത്തൊരു കാലംപലപ്പോഴുംസ്വപ്നം കാണും.. !അതിരുകളില്ലാത്ത ജീവികൾ,ആകാശം നിറയെ ശലഭങ്ങൾ,പരിധികളില്ലാത്ത പക്ഷികൾ..അവിടെങ്ങുംമനുഷ്യർ മാത്രമില്ല,ഈ സ്വപ്നത്തിലെഞാൻ പോലും ! *രണ്ടാം ലോകമഹായുദ്ധശേഷം ജർമ്മനിയെ വെട്ടിമുറിച്ചപ്പോൾContinue Reading

Sun no more seenHiding or hibernatingCloudy skyWeeping cloudWoodpigeonsNo more pairingLone squirrelSeeking acornsAlready buriedBut forgotten. Birds waitingFor the springTo think of loveOn the bench in the parkTwo young peopleCuddling and kissingMaking themselves warmYouth have no winterLove keep the cold awayLet us waitTill the cuckoos returnsLet us wait tillThe daffodils bloomLet usContinue Reading

കവിതയീവർഷംപോർവിമാനങ്ങളുടെ ചിറകിലുംബോബുകളുടെ ഒച്ചയിലും,കുഞ്ഞുങ്ങളുടെ വിശപ്പിലുംനിലവിളികളിലുമേറിയാണ്വന്നത്. അതെല്ലാമെന്റെ ഭാഷയിലേക്ക്പരിഭാഷപ്പെടുത്താനിരുന്നസങ്കടഭാരത്താൽഞാൻ തളർന്നു. അന്നേരം എഐയോട്യുദ്ധം നിർത്തിക്കാനുള്ളഉപായങ്ങൾ ചോദിച്ചു,രക്തദാഹികളെഉപദേശിക്കാമോയെന്ന് ചോദിച്ചു,ബോബുകളെ നിർവീര്യമാക്കാൻകഴിയില്ലേയെന്ന് ചോദിച്ചു,സമാധാനത്തിനായിഅങ്ങനെ പലതുംചെയ്യാമല്ലോയെന്ന് ചോദിച്ചു. എന്നാൽ സമാധാനത്തിന്റെക്രഡിറ്റ് യുദ്ധദാഹികൾ തന്നെഎടുക്കുമെന്നോർത്തിട്ടാവണംഎഐ മിണ്ടാതിരുന്നു,മനുഷ്യരിലേക്ക്പരകായം ചെയ്തു കവര്‍: എം എ സുധീര്‍Continue Reading

Why was I madea synonym of perfidy? –Chandrika asked.River didn’t reply.Instead, stopping its flow,showed her in ither lovely face.That face came and hit herlike a lightning bolt.She fell, mumbling –Cheat! Again, you tricked me. Couldn’t you’ve spared my life? –From another ghat,Ramanan asked.River,without speakingbegan to flow fast.Once more he felttheContinue Reading

ഞാൻ നീ പരാതി പറഞ്ഞിട്ടില്ല.നിന്നെ പകർത്താനുള്ള ചായക്കൂട്ടുകൾക്ക് നിറം പോരെന്ന് തോന്നിയപ്പോഴാണ് ഞാനെൻ്റെ ഹൃദയരക്തത്തിലേയ്ക്ക് വിരൽ നീട്ടിയത്. നീ സ്വതന്ത്രമാക്കപ്പെട്ട നിറങ്ങൾ അനന്തവിഹായസ്സിൽ പൂക്കുമെന്ന് നിന്നോടാരാണ് പറഞ്ഞത്?!കാൻവാസ് നഷ്ടപ്പെട്ട നിറങ്ങൾക്ക് പിന്നെയൊരിക്കലുമൊരു ചിത്രമാകാനാകില്ല. നമ്മൾ നീയില്ലാത്തയാകാശം വർണ്ണങ്ങളൊഴിഞ്ഞ ചിത്രമാണ്.Continue Reading