പി. എൽ. ലതിക (Page 4)

പാലക്കാട് സ്വദേശി. മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ

ഇസ്രായേൽ ഗാസയിലേക്കു അതിരൂക്ഷമായ ആക്രമണം തുടരുമ്പോൾ പരിഷ്കൃതമെന്നു മേനി നടിക്കുന്ന ലോകത്തിന്റെ പ്രാകൃതത്വം ഏറ്റവും ഭീകരമായി വെളിപ്പെടുകയാണ് . കൊന്നതിൽ 40 % കുട്ടികൾ! ഒരു ജനതയുടെ ഉന്മൂലനം നടക്കുകയാണ്. ലോകരാഷ്ട്രങ്ങൾ നോക്കി നിൽക്കുന്നു. ഈ യുദ്ധം ചില വസ്തുതകൾ അസന്നിഗ്ദ്ധമായി തെളിയിക്കുന്നു. പാശ്ചാത്യ ശക്തികൾ ആർക്കൊപ്പം? പാശ്ചാത്യ വൻ ശക്തികളായ അമേരിക്കയും ഇംഗ്ലണ്ടും ഇസ്രയേലിനെ ഏതെല്ലാമോ വിധത്തിൽ ഭയക്കുകയും ആശ്രയിക്കുകയും ചെയ്യൂന്നുണ്ട് . യുദ്ധത്തിൻറെ തുടക്കത്തിൽ തന്നെ രണ്ടുContinue Reading

വീടിനോട് ചേർന്ന ചെറു കൃഷിയിടങ്ങളിലും, മുറ്റത്തും മട്ടുപ്പാവിലും പച്ചക്കറിയും പൂച്ചെടികളും കൃഷി ചെയ്തു പുത്തൻ അനുഭവങ്ങൾ വിളയിക്കുന്ന ഒരു സമൂഹം വികസിച്ചു വരുന്നുണ്ട്. ഇവർക്ക് മാർഗ നിർദേശങ്ങളും സാങ്കേതിക സഹായവും നൽകുന്ന ഗ്രൂപ്പുകൾ സാമൂഹ്യ മാധ്യമത്തിൽ സജീവമാണ്. അത്തരം ഏതാനും കാർഷിക സംരംഭകരെ മലയാളനാട് പരിചയപ്പെടുത്തുന്നു. ശോഭ കൊച്ചുണ്ണി (63) സ്വദേശം പടിയൂർ. ഇതിനു മുൻപ് പരിചയപ്പെടുത്തിയ രണ്ടു കർഷകരിൽ നിന്നു ശോഭ വ്യത്യസ്തയാവുന്നത് അവർ ഒരു കാർഷിക പ്രവർത്തകContinue Reading

വീടിനോട് ചേർന്ന ചെറു കൃഷിയിടങ്ങളിലും, മുറ്റത്തും മട്ടുപ്പാവിലും പച്ചക്കറിയും പൂച്ചെടികളും കൃഷി ചെയ്തു പുത്തൻ അനുഭവങ്ങൾ വിളയിക്കുന്ന ഒരു സമൂഹം വികസിച്ചു വരുന്നുണ്ട്. ഇവർക്ക് മാർഗ നിർദേശങ്ങളും സാങ്കേതിക സഹായവും നൽകുന്ന ഗ്രൂപ്പുകൾ സാമൂഹ്യ മാധ്യമത്തിൽ സജീവമാണ്. അത്തരം ഏതാനും കാർഷിക സംരംഭകരെ മലയാളനാട് പരിചയപ്പെടുത്തുന്നു. കൃഷിയിലേക്കുള്ള വരവ്, മുൻപരിചയം, അവലംബിച്ചിരിക്കുന്ന കാർഷിക രീതി, ഫലങ്ങൾ, വെല്ലുവിളികൾ, അനുഭവങ്ങൾ എന്നിവയാണ് യുവകാർഷിക സംരംഭകർ പങ്കുവെക്കുന്നത്. റൈഹാനത്ത്( 45). സ്വദേശം കുടുംബംContinue Reading

വീടിനോട് ചേർന്ന ചെറു കൃഷിയിടങ്ങളിലും, മുറ്റത്തും മട്ടുപ്പാവിലും പച്ചക്കറിയും പൂച്ചെടികളും കൃഷി ചെയ്തു പുത്തൻ അനുഭവങ്ങൾ വിളയിക്കുന്ന ഒരു സമൂഹം വികസിച്ചു വരുന്നുണ്ട്. ഇവർക്ക് മാർഗ നിർദേശങ്ങളും സാങ്കേതിക സഹായവും നൽകുന്ന ഗ്രൂപ്പുകൾ സാമൂഹ്യ മാധ്യമത്തിൽ സജീവമാണ്. അത്തരം ഏതാനും കാർഷിക സംരംഭകരെ മലയാളനാട് പരിചയപ്പെടുത്തുന്നു. കൃഷിയിലേക്കുള്ള വരവ്, മുൻപരിചയം, അവലംബിച്ചിരിക്കുന്ന കാർഷിക രീതി, ഫലങ്ങൾ, വെല്ലുവിളികൾ, അനുഭവങ്ങൾ എന്നിവയാണ് യുവകാർഷിക സംരംഭകർ പങ്കുവെക്കുന്നത്. ഷെരീഫ (36) സ്വദേശം, കുടുംബംContinue Reading

കാർഷിക സംരംഭകനും കൺസൾട്ടന്റും ആയ വേണുഗോപാൽ മാധവ് സൂക്ഷ്മജൈവ പുനരുജ്ജീവന കൃഷി പരിചയപ്പെടുത്തുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി Regenerative ultra organic farming രംഗത്തു പ്രവർത്തിക്കുന്ന ആളാണ് വേണുഗോപാൽ. ഫാമുകൾ ഉണ്ടാക്കുക, പരിപാലിക്കുക, സംരക്ഷിക്കുക, പഴയ ഫാമുകളെ പുനരുജ്ജീവന കാർഷിക രീതിയിലേക്ക് പരിവർത്തനം ചെയ്യുക എന്നിവയാണ് അദ്ദേഹം മുന്നോട്ടു വെക്കുന്ന സേവനങ്ങൾ. മേത്തരം ജൈവ വളങ്ങൾ, ജൈവകീട നാശിനികൾ എന്നിവയുടെ വിതരണവും ഉണ്ട്. വേണുഗോപാലുമായുള്ള സംഭാഷണങ്ങളിൽ നിന്നും യൂ ട്യൂബിലെContinue Reading